0%

Chapter Title : അച്ചുവും ഇക്കൂസും 18 [IKKUZ]

Author : IKKUZ Read All Parts 2.1K

എത്തി
അമ്മു :10 മിനിറ്റ് ആയി
ഷീബ :നേരെ ഇവിടേക്കാണോ വന്നേ
അമ്മു :അതെ (അവൾ നന്നായി കള്ളം പറയുന്നുണ്ട് )
ഷീബ :പിന്നെ എന്തൊക്കെയാ ,നമുക്കങ്ങോട്ടു മാറി നിന്നാലോ
ഞങ്ങൾ :ഓക്കേ

കുറച്ചു ദൂരേക്ക് ആളൊഴിഞ്ഞ സ്ഥലത്തേക്ക് ചേച്ചി ഞങ്ങളെയും കൂട്ടി പോയി ...അവിടെ എത്തിയപാടെ അമ്മു നേരെ ചേച്ചിയുടെ കാലിൽ വീണു
അമ്മു :ചേച്ചി അറിയാതെ പറ്റിയതാണ് ,ഇനി ഉണ്ടാകില്ല ,ചേച്ചി ആരോടും പറയരുത് പ്ലീസ് ....

ഷീബ അവളെ പിടിച്ചെഴുന്നേല്പിച്ചു ,എൻ്റെ നേരെ നോക്കി എന്നോടായി നിനക്ക് ഒന്നും പറയാനില്ലേ ..
ഞാൻ :ഞാൻ എല്ലാം ചേച്ചിയോട് പറഞ്ഞില്ലേ ,ഇനി ചേച്ചിയല്ലേ ഒരു തീരുമാനം എടുക്കേണ്ടത് ചേച്ചി ഞങ്ങളെ രക്ഷിക്കണം

അമ്മു :പ്ലീസ് ചേച്ചി ..ഞങ്ങൾ എന്തുവേണേലും ചെയ്യാം ...
ഷീബ :എന്തുവേണേലും എന്ന് പറഞ്ഞാൽ അമ്മു :എന്തുവേണേലും ചേച്ചി എന്തുപറഞ്ഞാലും അനുസരിക്കും ...
ഷീബ :ഇത് പറയാതെ നിന്നാൽ എനിക്ക് എന്താ ഗുണം ...
അമ്മു :അതാ ചേച്ചി ഞാൻ പറഞ്ഞത് എനിക്ക് പറ്റുന്ന എന്ത് വേണേലും ഞാൻ ചെയ്തു തരാം ...

ഷീബ :അജ്മൽ എനിക്ക് ഒരു ജോലി റെഡി അക്കിത്തന്നു ..അവൻ ഇപ്പോൾ സേഫ് ആണ് ..ഇനി അമ്മു എനിക്ക് എന്താ ചെയ്തു തരാൻ പോകുന്നത് ....

അമ്മു :ചേച്ചിക്കെന്താ വേണ്ടേ പൈസ വേണോ ഞങ്ങൾ എവിടെന്നെലും കടം മെഡിക്കലും തരാം ,ചേച്ചി നാറ്റിക്കരുത് പ്ലീസ്

ഷീബ :അമ്മു പൈസ ഒന്നും എനിക്ക് വേണ്ട ,പക്ഷെ എനിക്ക് ഒരു കാര്യം വേണം അത് നിനക്കെ ചെയ്തു തരാൻ പറ്റു

💬 Comments

View all comments