Chapter Title : അച്ചുവും ഇക്കൂസും 18 [IKKUZ]
..അതിന് വേണ്ടി മോൾ ഇന്ന് എൻ്റെ വീട്ടിൽ നിൽക്കണം ,വൈകിട്ട് ഞാൻ ജോലികഴിഞ്ഞു വരുമ്പോൾ എല്ലാം വിശദമായി പറഞ്ഞു തരാം ....
അമ്മു:അയ്യോ ചേച്ചി ..അത് പറ്റില്ല എനിക്ക് ഇന്ന് തന്നെ പോകണം ,ഞാൻ വൈകിട്ട് കേറും പറഞ്ഞ വന്നത് ...
ഷീബ :നിങ്ങൾ ഇത്രയൊക്കെ കള്ളത്തരം കാണിക്കുന്നതല്ലേ ,ഒരു കള്ളം കൂടി പറ ..അതല്ല നിനക്ക് പോകണം നിര്ബെന്ധമാണേൽ നീ പൊക്കോ ,,നീ അവിടെ എത്തുന്നതിനു മുൻപ് എന്റെ കയ്യിലുള്ളത് ഞാൻ അവിടെ എത്തിച്ചോളാം
അമ്മു :ചേച്ചി പ്ലീസ്
ഷീബ :ഞാൻ ഇപ്പോൾ പോകുകയാ നിങ്ങൾ ആലോചിച്ചു മറുപടി പറഞ്ഞാല്മതി ....ഞാൻ വേണേൽ അമ്മയോട് വിളിച്ചു കാര്യം പറയാം നീ ഇന്ന് ഇവിടെ നിന്ന് നാളെ വരുകയുള്ളു എന്ന് ..എൻ്റെ വീട്ടിൽ ആയോണ്ട് അമ്മ സമ്മദിക്കാതെ നിൽക്കില്ല ..അപ്പൊ പറഞ്ഞപോലെ എനിക്ക് ജോലിക്ക് കയറാൻ ടൈം ആയി ...ഞാൻ പോകുന്നു
അമ്മു ചേച്ചിയുടെ കൈ പിടിക്കാൻ നോക്കിയപ്പോൾ ചേച്ചി തട്ടിമാറ്റി എന്നെയും കൂട്ടി മാറിനിന്നു എന്നിട്ട് എന്നോടായി പറഞ്ഞു
ഷീബ :നീ വേണേൽ അവൾക്ക് ഒരു സൂചന കൊടുത്തേക്ക് ...പിന്നെ ഒരു കാര്യം മറക്കണ്ട നിനക്കും ഉപകാരം ഉള്ള കാര്യം ആണ് ..അവളെ കൊണ്ടുവന്നാൽ മാത്രം ...
അതും പറഞ്ഞു ചേച്ചി പോയി...ചേച്ചി പോയപാടെ അമ്മു വന്നു ചോദിച്ചു എന്താ ആ നായിന്റെ മോള് പറഞ്ഞത് ...
ഞാൻ :ജോലി റെഡി ആക്കി തന്നു കരുതി നീ രെക്ഷപെടില്ലട്ടോ ..അവളെയും കൂട്ടി വന്നാലേ എല്ലാം തീരുകയൊള്ളു .....എന്ന്
അമ്മു :ആ മൈരത്തി എന്താ ഉദ്ദേശിക്കുന്നത്
ഞാൻ
💬 Comments
View all comments