0%

Chapter Title : അച്ചുവും ഇക്കൂസും 21 [IKKUZ]

Author : IKKUZ Read All Parts 2.4K

നാളെ പോകാം കളി നടന്നില്ലേലും കമ്പനി ആക്കി വെക്കാം എന്നേലും കിട്ടുമല്ലോ ..ഇനി റിയയെ വിളിക്കാം അല്ലേൽ അവൾ പിണങ്ങും ...

ഞാൻ :റിയാമോളെ .....

റിയ :ഫ്രഷ് അകാൻ പോയ ആള് ഇപ്പോഴാണോ വരുന്നേ ...

ഞാൻ :എനിക്ക് ഒരു കാൾ വന്നു സംസാരിക്കുകയായിരുന്നു ,അതാ ലേറ്റ് ആയത്

റിയ :ആരാ ഈ രാത്രിയിൽ ,വല്ല കാമുകിയും ആണോ ....?

ഞാൻ :നീ അല്ലെടി എൻ്റെ കാമുകി ,വേറെ എനിക്ക് എന്തിനാ ....

റിയ :അത് ഇയ്യാൾ മാത്രം തീരുമാനിച്ചാൽ മതിയോ

ഞാൻ :ഞ്ഞാൻ തീരുമാനിച്ചു കഴിഞ്ഞു ,ബാക്കി നീ ..

റിയ :ഞാൻ വേണ്ട എന്ന് പറഞ്ഞാലോ ....

ഞാൻ :നീ അങിനെ പറയോ ...?

റിയ :ഞാൻ പറഞ്ഞു എന്നിരിക്കട്ടെ എന്ത് ചെയ്യും ...

ഞാൻ :അങനെ നീ ചെയ്താൽ ,ഞാൻ കാത്തിരിക്കും നിന്റെ മനസുമാറുന്നവരെ ...

റിയ :അതെന്തിനാ വേറെ കെട്ടിയാൽ പോരെ ....

ഞാൻ :നിന്നെ അല്ലാതെ വേറെ ആരെയും ഞാൻ കേട്ടില്ല ,എനിക്ക് അത്രക്ക് ഇഷ്ടം ആണ് നിന്നെ ,ഞാൻ നിന്നെ ഭാര്യ ആയി കണ്ടു തുടങ്ങി ...

റിയ :അതിന് ഞാനും എൻ്റെ വീട്ടുകാരും സമ്മദിക്കണ്ടേ അല്ലാതെ എങനെ കെട്ടാനാണ് ...

ഞാൻ :സമ്മദിച്ചില്ലേൽ ഞാൻ നിന്നെക്കൊണ്ട് ഒളിച്ചോടും ...

റിയ :ഞാൻ വരില്ല ഉമ്മാടെ സമ്മതം ഇല്ലാതെ ഞാൻ വരില്ല ,വേറെ ആര് സമ്മദിച്ചില്ലേലും ഉമ്മ സമ്മതിക്കണം ...

ഞാൻ :ഉമ്മ സമ്മതിക്കും ,ഞാൻ ഉമ്മാനെ ഒന്ന് വന്നു കാണട്ടെ ...

റിയ :കാണേണ്ടി വരും

💬 Comments

View all comments