0%

Chapter Title : അച്ചുവും ഇക്കൂസും 21 [IKKUZ]

Author : IKKUZ Read All Parts 2.4K

പോലെ തന്നെ ഞാൻ നിന്റെ ഉമ്മനെയും നോക്കിക്കൊള്ളാം ...ഞാൻ എന്തായാലും നാളെ വരാം നമ്മുക്ക് ഒരുമിച്ചു പോകാം തിരിച്ചെത്തുംയേക്കും ഉമ്മ എനിക്ക് നിന്നെ കൈപിടിച്ച് തരും നോക്കിക്കോ ...

റിയ :കാണാം കാണാം

ഞാൻ :കാണാം പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ ....ഇക്കാന്റെ സ്വത്ത് ഇപ്പൊ കിടന്നുറങ്ങു നാളെ 9 മണിക്ക് ഞാൻ റെയിൽവേ സ്റ്റേഷനിൽ കാണും ബാക്കി അവിടെ വച്ച് ....

റിയ :എന്നാ അങനെ ആകട്ടെ ,ഞാൻ ഒന്ന് കാണട്ടെ നീ ഉമ്മാനെ എങ്ങനെ വശത്താക്കും എന്ന് ...

ഞാൻ :അതൊക്കെ ഞാൻ കാണിച്ചു തരാം ..ഞാൻ വരുന്ന സൂചന ഉമ്മാക് കൊടുക്ക്

റിയ :അത് ഞാൻ നോക്കിക്കൊള്ളാം

ഞാൻ :എന്നാ ശെരി ഉമ്മ.........

റിയ :അതൊന്നും വേണ്ട ആദ്യം എല്ലാം സെറ്റ് ആകട്ടെ എന്നിട്ട് മതി റൊമാൻസ്

ഞാൻ :ആയിക്കോട്ടെ മാഡം .....

റിയ :ഗുഡ് നൈറ്റ്

ഞാൻ :ഗുഡ് നൈറ്റ്

റിയ എത്ര ബോൾഡ് ആണ് അവളുടെ തീരുമാനങ്ങളും ആഗ്രഹങ്ങളും അവൾ ആരെയും നേവിക്കാതെ തന്നെ നിറവേറ്റാൻ സ്രെമിക്കുന്ന ..അവൾ ലൈഫിൽ വന്നാൽ ഞാൻ അവളെ മാത്രം ആകും സ്വീകരിക്കുക പിന്നീട് എൻ്റെ ജീവിതത്തിൽ മറ്റൊരു പെണ്ണിന്റെ ശരീരമോ മണമോ ഞാൻ കയറ്റില്ല ..അവൾ എൻ്റെ ആകുന്നത് മുതൽ മാത്രം ......

ചിന്തകളിൽ നിന്നും ഉണർന്നു ഞാൻ ഹോട്ടലിൽ പോയി ഭക്ഷണയും കഴിച്ചു കിടന്നുറങ്ങി സൺഡേ ആയതിനാൽ തന്നെ പടിവിനും കൂടുതൽ ഉറങ്ങി അനു ന്റെ കൂടെ പോകാനുള്ളതോണ്ടാണ് ഇപ്പൊ എയ്ന്നേറ്റത് അല്ലേൽ ഉച്ചക്ക് നോക്കിയാൽ മതി ..അങിനെ ഭക്ഷണം കുളിയും നനയും

💬 Comments

View all comments