Chapter Title : അച്ചുവും ഇക്കൂസും 22 [IKKUZ]
ബുദ്ധിമുട്ടയോ ...
ഞാൻ :അതെന്താ ഉമ്മ അങനെ പറഞ്ഞെ .,എനിക്കെന്ത് ബുദ്ധിമുട്ട് ആണ് ...നിങ്ങളെ സഹായിക്കുക എന്നത് സന്തോഷം അല്ലെ ...
റിയ :ഹാലോ മാഷെ ഉമ്മ മാത്രം അല്ല ഞാൻ കൂടി ഉണ്ട് ഇവിടെ ..എന്നെയും സഹായിക്കാം കേട്ടോ ..
അവളുടെ സംസാരം കേട്ട് ഞങ്ങൾ എല്ലാവരും ചിരിച്ചു അവരെയും കൂട്ടി ഫ്ലാറ്ഫോമ് 4 ലേക്ക് നടന്നു ...റിയ ഉമ്മയുടെ കയ്യും പിടിച്ചാണ് നടക്കുന്നത് ...ട്രെയിൻ വരുന്നതിന്റെ അനോൻസ്മെന്റ് കേട്ട ഞാൻ ബാഗുമായി ഫ്ലാറ്റുഫോമിൽ ഞങ്ങളുടെ ബോഗി നിർത്തുന്നതിനടുത്തേക്കു പോയി നിന്നു ..അൽപ്പ സമയത്തിനുള്ളിൽ തന്നെ ട്രെയിൻ വന്നു ഞാൻ വേഗം കയറി ബാഗു വച്ച് തിരിച്ചുവന്നു ഉമ്മാനെ കൊണ്ടുവരാൻ സഹായിച്ചു ..ശേഷം ഞങ്ങൾ ടികെറ്റ് നോക്കി അവരവരുടെ സീറ്റിൽ ഇരുന്നു ഉമ്മ തിയേയും ഞാനും റിയയും ഓപ്പോസിറ്റ് പൊസിഷൻ സീറ്റുമായിരുന്നു എടുത്തത് ...ട്രെയിൻ കേറിയപാടെ ഉമ്മ ഷീനത്താൽ കിടന്നിരുന്നു ..റിയ ഉമ്മക്കുള്ള ബെഡ്ഷീറ്റ് വിരിച്ചു ഉമ്മാനെ സെറ്റ് ആക്കി എന്നെ നോക്കി ...
റിയ :നീ വല്ലതും കഴിച്ചോ ...?
ഞാൻ :ചെറുതായി ...നിങ്ങളോ
റിയ :ഉമ്മാക് പുറത്തു നിന്നും മേടിച്ചതു കഴിക്കാൻ പറ്റില്ല അതോണ്ട് ഭക്ഷണം കരുതിയിട്ടുണ്ട് നിനക്കുള്ളതും ....
ഞാൻ :എനിക്ക് ഇപ്പൊ വേണ്ട നിങ്ങള് കഴിച്ചോളൂ ...
റിയ :എന്നാൽ കുറച്ചു കഴിഞ്ഞു കഴിക്കാം അല്ലെ ...?
ഞാൻ :എന്നാൽ അങനെ ആകട്ടെ ...
ശേഷം ഞങ്ങൾ ഉമ്മാന്റെ അടുത്തിരുന്നു ഓരോന്ന് സംസാരിച്ചു ..ഞാനും ഉമ്മയും നിമിഷ നേരം കൊണ്ട് തന്നെ നല്ല കമ്പനി ആയി ..റിയ ഞങ്ങളുടെ സംസാരം
💬 Comments
View all comments