Chapter Title : അച്ചുവും ഇക്കൂസും 22 [IKKUZ]
നോക്കി അങിനെ ഇരിക്കുകയാണ് ..ഞാൻ എന്തേ എന്ന് കണ്ണുകൊണ്ട് കാണിച്ചപ്പോൾ ചുമ്മാ എന്ന് ഷോൾഡർ ഉയർത്തി അവളും കാണിച്ചു ...അങിനെ ഞങ്ങളുടെ യാത്ര കുറച്ചു മുന്നോട്ടു പോയി ..TTR വന്നു ടികെറ്റ് ചോദിച്ചു റിയ ടികെറ്റ് എടുത്തു കാണിച്ചു ..ഞങ്ങളുടെ സീറ്റിനടുത്തൊന്നും വേറെ ആരും ഇല്ലായിരുന്നു ....കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മ ഭക്ഷണം കഴിക്കാം എന്നുപറഞ്ഞു എഴുനേറ്റു ..റിയ ബാഗിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം സീറ്റിൽ നിരത്തി വച്ച് ..കുപ്പിവെള്ളം കൊണ്ട് ഉമ്മ കൈ പുറത്തേക്കിട്ടു കൈ കഴുകി കൂടെ ഞങ്ങളും ...ശേഷം ബാഗിൽ നിന്നും പ്ലേറ്റ് എടുക്കാൻ നോക്കിയപ്പോൾ അവർ പ്ലേറ്റ് മറന്നിരുന്നു കൊണ്ടുവന്ന പാത്രത്തിൽ കഴിക്കാൻ അവർ തയ്യാറായിരുന്നു എന്നാൽ എനിക്ക് അതിൽ തരാൻ ഉമ്മക്കും റിയക്കും ഒരു മടി ...അപ്പോൾ ഞാൻ ഉമ്മാനോട് പറഞ്ഞു ഉമ്മ ഇതിൽ നിന്നും കഴിച്ചോ ..ഞാൻ ഫുഡ് കഴിച്ചാണ് വന്നത് ..എനിക്ക് ഭക്ഷണം വേണം എന്നില്ല എന്ന് ...അപ്പോൾ ഉമ്മ അതുപറ്റില്ല മോനെ ..മോൻ ആദ്യം കഴിച്ചോ അതുകഴിഞ്ഞു ഞാൻ കഴിച്ചോളാം എന്ന് ...ഞാൻ സമ്മദിക്കാതെ വന്നപ്പോൾ ആരും ഭക്ഷണം കായികാതെ ഇരുപ്പായി ...ഒടുവിൽ ഞാൻ ഉമ്മാനോട് പറഞ്ഞു ഉമ്മ ആദ്യം കഴിക്കു കൂടെ എനിക്ക് വാരി തന്നാൽ മതി എന്ന് ...അത് കേട്ട റിയ പൊട്ടി ചിരിക്കാൻ തുടങ്ങി ...കൂടെ ..നീ ആര് ഇല്ല കുട്ടിയോ എന്ന് ...ഉമ്മ അവളെ ചെറിയ ഒരു അടിവച്ചു കൊടുത്തിട്ട് മോൻ അതുനോക്കണ്ട ഞാൻ വാരി തരാം എന്നും പറഞ്ഞു ചപ്പാത്തി ചിക്കൻ കറി യിൽ മുക്കി എൻ്റെ വായിൽ വെച്ച്
💬 Comments
View all comments