0%

Chapter Title : അച്ചുവും ഇക്കൂസും 22 [IKKUZ]

Author : IKKUZ Read All Parts 15.8K

തന്നു ...അത് കണ്ടു കുശുമ്പ് കേറിയ റിയ എന്ന ഞാനും കഴിക്കുന്നില്ല ഉമ്മ എനിക്കും വാരിത്തന്നാൽ മതി എന്നുപറഞ്ഞു അവളുടെ പാത്രം അവിടെ വച്ച് ഉമ്മാന്റെ അടുത്തിരുന്നു ഇപ്പോൾ ഞാനും അവളും അപ്പുറത്തും ഇപ്പുറത്തുമായി ഉമ്മ നടുവിലും ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി ...ഞങ്ങൾക്ക് വാരി തരുകയും കൂടെ ഉമ്മ കഴിക്കുകയും ചെയ്തു...എനിക്ക് വളരെ സന്തോഷം ആയി കാരണം ആ ഉമ്മാന്റെ സ്നേഹവും വാത്സല്യവും എനിക്ക് റിയയോടുള്ള സ്നേഹം അതികരിപിച്ചു ...........
ഭക്ഷണം എല്ലാം കഴിച്ചു ..കൈ എല്ലാം കഴുകി ഉമ്മാക്ക് വിരിയെല്ലാം വിരിച്ചു പുതപ്പിച്ചു എല്ലാവരും അവരവരുടെ സീറ്റിൽ കിടന്നു ...ഞാനും റിയയും ഓപ്പസിറ്റ് ആയിരുന്നത് കൊണ്ട് തന്നെ ഞങ്ങൾ പരസ്പരം മുഖത്തേക്ക് നോക്കി തന്നെ കിടപ്പായിരുന്നു .....ഉമ്മ ഉള്ളത് കൊണ്ട് ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നില്ല പകരം മുഖത്തേക്ക് തന്നെ നോക്കി കിടന്നു എപ്പോയോ ഉറക്കത്തിലേക്കു വീണു ....നല്ല ഷീണം ഉള്ളതുകൊണ്ട് തന്നെ ഞാൻ വേഗം തന്നെ നന്നായി ഒന്ന് ഉറങ്ങി ..രാവിലെ ആരോ നെറ്റിയിൽ തലോടിയപ്പോൾ ആണ് ഞാൻ ഉണർന്നത് അത് റിയ ആയിരുന്നു ....

റിയ :അഹ് ഉണർണോ .....

ഞാൻ :നിന്റെ കൈ നെറ്റിയിൽ തലോടിയപ്പോൾ ഒരു കുളിരുപോലെ അതാ ഉണർന്നത് ....

റിയ :എന്ത് ഉറക്കമായിരുന്നു ...ഞങ്ങൾക്ക് കൂട്ട് വന്നിട്ട് ഇങനെ ഉറങ്ങാനോ ....വേഗം എഴുന്നേക്ക് നെക്സ്റ്റ് സ്റ്റോപ്പിൽ ഇറങ്ങാനുള്ളതാ .....

ഞാൻ :നല്ല ഷീണം ഉണ്ടായിരുന്നു ,...പിന്നെ എനിക്ക് ട്രെയിനിൽ പോയി പരിജയം ഇല്ല ...നീ വിളിക്കുമല്ലോ എന്ന് കരുതി ഞാൻ നന്നായി ഒന്ന് ഉറങ്ങി ....ഉമ്മ എഴുന്നേറ്റോ

💬 Comments

View all comments