0%

Chapter Title : അച്ചുവും ഇക്കൂസും 22 [IKKUZ]

Author : IKKUZ Read All Parts 15.8K

....?

റിയ :ഉമ്മയും ഞാനും എഴുന്നേറ്റു ഫ്രഷ് ആയി ...ഇനി നീ എഴുനേക്ക് ...

അങിനെ ഞാൻ എഴുനേറ്റ് പോകാൻ നേരം റിയ എനിക്ക് ബ്രെഷും ഒരു ടർക്കിയും പേസ്റ്റും തന്നു ....ഇളിഞ്ഞ ചിരിയോടെ ഞാൻ അത് മേടിച്ചു ..കൂടെ റിയ

എനിക്ക് അറിയാം നീ ഇതൊന്നും എടുത്തു കാണില്ല എന്ന് അതോണ്ടല്ലേ ഞാൻ ഒരെണ്ണം എക്സ്ട്രാ എടുത്തത് ....

നീ എന്റെ മുത്തല്ലേ പറഞ്ഞു അവളുടെ കാവിൽ പിടിച്ചു ഞാൻ ഒന്ന് തിരിച്ചു ...പെട്ടന്നാണ് ഉമ്മ ഉള്ള കാര്യം ഞാൻ ഓർത്തത് ഞാൻ ഉമ്മാന്റെ മുഖത്തു നോക്കിയപ്പോൾ ഉമ്മ ഒരു ചിരിയോടെ തല തിരിക്കുകയായിരുന്നു ...റിയ എന്നെ ഒന്ന് കണ്ണുരുട്ടി കാണിച്ചു ..ഞാൻ വേഗം അതെല്ലാം മേടിച്ചു വേഗം പോയി ഫ്രഷ് ആയി വന്നു ....അങിനെ ഞങ്ങൾ സ്റ്റോപ്പിൽ എത്തി ..ഞാൻ ബാഗുമായി ആദ്യം ഇറങ്ങി പിന്നാലെ ഉമ്മയെയും കൂട്ടി റിയ ഇറങ്ങി ..ശേഷം ഞങ്ങൾ ഓട്ടോ വിളിച്ചു നേരെ ഹോസ്പിറ്റലിൽ പോയി ...ആദ്യം തന്നെ ഞാൻ പോയി ക്യു വിൽ നിന്നും ടോക്കൺ എടുത്തു ...ഡോക്ടർ വരൻ ഇനിയും സമയം ഉണ്ട് ..അതോണ്ട് തന്നെ ഞങ്ങൾ ഹോസ്പിറ്റൽ കാന്റീൻ പോയി ഭക്ഷണം കഴിച്ചു തിരിച്ചു ഡോക്റ്റർ മുറിയിൽ എത്തി ...എത്തിയപാടെ ഞങ്ങളെ കണ്ട നേഴ്സ് കുറച്ചു ടെസ്റ്റുകൾ എല്ലാം പറഞ്ഞു ..ഞാൻ ഓടിനടന്നു എല്ലാ കാര്യങ്ങളും പെട്ടെന്ന് പെട്ടെന്ന് തന്നെ ചെയ്തു ...റിയക്കും ഉമ്മക്കും എന്റെ പ്രവർത്തി നന്നായി ബോധിച്ചു അതവരുടെ മുഖത്തു തന്നെ കാണാനുണ്ടായിരുന്നു ....അങിനെ ടെസ്റ്റുകളും ഡോക്ടർ കൺസെൽറ്റൻസി യും കഴിഞ്ഞു

💬 Comments

View all comments