0%

Chapter Title : അച്ചുവും ഇക്കൂസും 22 [IKKUZ]

Author : IKKUZ Read All Parts 15.8K

ഉച്ചഭക്ഷണവും കഴിച്ചു ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി ....വൈകിട്ട് 4 മണിക്കാണ് ട്രെയിൻ ബുക്ക് ചെയ്തോണ്ട് തന്നെ സമയത്ത് എത്തിയാൽ മതി ...സൊ സമയം ഇനിയും ഉണ്ട് എനിക്കാണേൽ റിയ യെ കുറിച്ച് ഉമ്മാനോട് സംസാരിക്കുകയും വേണം അതിനായി ഹോസ്പിറ്റൽ ഇത് നിന്നും മാറി 2 കിലോമീറ്റെർ പോയാൽ ഒരു പാർക്ക് ഉണ്ട് അവൈഡ് നല്ല വൈബ് ഉള്ള സ്ഥലം ആണ് ..ഞാൻ അവരോട് സമയം ഇനിയും ഉണ്ടല്ലോ നമ്മുക് അവിടെ പോയാലോ എന്ന് പറഞ്ഞു അവർക്കും പൂർണ സമ്മതം ആയിരുന്നു ....അങിനെ ഒരു ഓട്ടോ വിളിച്ചു അവരെയും കൂട്ടി ഞാൻ അവിടേക്കു പോയി ...ശേഷം നല്ല തണലുള്ള ഒരു മരച്ചുവട്ടിൽ ഞങ്ങൾ ഇരുന്നു ..ഞാൻ ഓരോ തമാശ പറഞ്ഞും ചിരിച്ചും ചിരിപ്പിച്ചും അവിടെ ഇരുന്നു ...ഐസ് ക്രീം വണ്ടി വന്നപ്പോൾ റിയക്ക് ഐസ് ക്രീം വേണം അവൾ എൻ്റെ കയ്യും പിടിച്ചു വലിച്ചു അങ്ങോട്ടോടി ...ഉമ്മ കഴിക്കാത്തത് കൊണ്ട് ഉമ്മാക് മേടിച്ചില്ല ...ശേഷം ഞങ്ങൾ മുട്ടി ഉരുമ്മി വരുന്നത് ഉമ്മ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു ..പക്ഷെ റിയ അത് അത്ര കാര്യം ആക്കിയില്ല ...ഞങ്ങൾ ഉമ്മാന്റെ അപ്പുറവും ഇപ്പുറവും ഇരുന്നു വീണ്ടും സംസാരം തുടങ്ങി ....സമയം കുറച്ചു കഴിഞ്ഞപ്പോൾ റിയ നമ്മുക് പോകാൻ നോക്കിയാലോ സമയം ആയി തുടങ്ങി എന്ന് പറഞ്ഞു ...ഞാൻ ഓക്കേ പറഞ്ഞപ്പോൾ റിയ എന്ന ഞാൻ ഒന്ന് ബാത്രൂം പോയി വരം നിങ്ങൾ ഇവിടെ ഇരിക്ക് എന്നും പറഞ്ഞു അവൾ പോയി ....

ഉമ്മ :മോന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്

ഞാൻ :ഉമ്മ ഉപ്പ

💬 Comments

View all comments