0%

Chapter Title : അച്ചുവും ഇക്കൂസും 23 [IKKUZ]

Author : IKKUZ Read All Parts 1.8K

കൊണ്ടുപോയത് പക്ഷെ അവിടെ നിന്നിട്ടില്ല വേഗം സ്ഥലം കാണിച്ചു തിരിച്ചു പോയി എന്നൊക്കെ പറഞ്ഞു ഒപ്പിച്ചു .....

ഒടുവിൽ അവൾ മനസില്ല മനസ്സോടെ വിശ്വസിച്ചു ,....കൂടെ അവളോട് എന്നെ സഹായിക്കാനും പറഞ്ഞു .... മനസ്സലിഞ്ഞ അവൾ എന്നെ സഹായിക്കാം എന്നും പറഞ്ഞു ....

രണ്ടു ദിവസം ഞാൻ നാട്ടിൽ തന്നെ നിന്ന് പക്ഷെ പ്രവേശനം രൂക്ഷ മാകും എന്നറിഞ്ഞപ്പോൾ ഞാൻ തിരിച്ചു പോകാൻ തന്നെ തീരുമാനിച്ചു അച്ചുവിനോട് നമ്പർ മേടിച്ചു അവനെ വിളിച്ചു ...അവൻ എന്നെ ഒരു ആകുന്നപോലെ ഉള്ള സംസാരം ആയിരുന്നു ...ഞാൻ ഒന്ന് കാണാൻ പറ്റുമോ ചോദിച്ചപ്പോൾ ഇപ്പോ പറ്റില്ല ഞാൻ ഷോപ്പിൽ വരുന്നുണ്ട് കാണാൻ ..ബാക്കി അപ്പോൾ എന്നൊക്കെ പറഞ്ഞു ..

സത്യത്തിൽ ഷോപ്പിൽ ഇട്ടു എന്നെ നാറ്റിക്കാൻ ആയിരുന്നു അവന്റെ പ്ലാൻ ... ഞാൻ കുറെ പറഞ്ഞു നോക്കിയെങ്കിലും അവൻ തയ്യാറായില്ല .....അവസാനം ഞാൻ അഭിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു മുഴുവൻ പറഞ്ഞില്ലെങ്കിലും അച്ചുവിനോട് പറഞ്ഞപോലെ പറഞ്ഞു ..അവനും എനിക്ക് സപ്പോർട്ട് ആയി നിന്ന് ....കാരണം ആര്യ യുടെ എന്നോടുള്ള പെരുമാറ്റം അവർക്കൊക്കെ അറിയാം ..ഞാൻ ഒഴിഞ്ഞു മാറുന്നതും അവർ കണ്ടിട്ടുണ്ട് പക്ഷെ ഇടയിൽ നടന്ന കാര്യങ്ങൾ മാത്രം അവർക്കറിയില്ല ....

ഒടുവിൽ അന്ന് വൈകിട്ട് അയാൾ എന്നെ കാണാൻ എത്തി ..കൂടെ വേറെ ഒരാൾ കൂടി ഉണ്ടായിരുന്നു ...അവരുടെ സംസാരത്തിൽ ഞങ്ങളുമായി ബന്ധപ്പെടുത്തി കാര്യമായ തെളിവുകൾ ഒന്നും ഇല്ല എന്ന് എനിക്ക് മനസ്സിലായി ..ആര്യ പേടിച്ചു പറഞ്ഞ കുറച്ചു കാര്യങ്ങൾ മാത്രം ...

പക്ഷെ അവന്റെ പ്രെശ്നം ഞാൻ അവളെ

💬 Comments

View all comments