Chapter Title : അച്ചുവും ഇക്കൂസും 23 [IKKUZ]
കൂട്ടി കുന്നിൻ മുകളിൽ പോയതായിരുന്നു ...അത് ഫോൺ മേടിക്കാൻ പോയപ്പോൾ അവൾ ആഗ്രഹം പറഞ്ഞപ്പോൾ പോയതാണ് എന്നും പറഞ്ഞു ഞാനും കട്ടക്ക് നിന്നും ...അവൻ അൽപ്പം മദ്യപിച്ചിട്ടുണ്ടായിരുന്നു പക്ഷെ ഞാൻ നിഷ്കളങ്കമായാണ് എല്ലാം കേട്ട് മറുപടി കൊടുത്തത് അതുകൊണ്ട് തന്നെ അവളുടെ കയ്യിലും മിസ്റ്റേക്ക് ഉള്ളത് കൊണ്ട് അവൻ ഷോപ്പിൽ നിന്നും വല്യ പ്രശ്നം ഉണ്ടാക്കാൻ നിന്നില്ല ..
പക്ഷെ സൈഡിലേക്ക് മാറി എന്നെ കോളർ പിടിച്ചു അടിക്കാൻ സ്രെമിച്ചെങ്കിലും ഞാൻ ഒഴിഞ്ഞു മാറി ...ഇനി ഇമ്മാതിരി മറ്റേ പണിക്ക് നിൽക്കരുത് എന്ന വാണിംഗ് തന്നു അവർ പോയി ....ഞാൻ നടന്ന കാര്യം അച്ചുവിനെയും അബിയെയും അറിയിച്ചു ....സത്യത്തിൽ അതിൽ നിന്നതിൽ ഞാൻ ഹാപ്പി ആണ് ..ഞാൻ വേറെ എന്തൊക്കെയോ നടക്കും എന്നായിരുന്നു പ്രദീക്ഷിച്ചതു പക്ഷെ അത് അവിടെ അവസാനിച്ചില്ലായിരുന്നു .......
പിറ്റേ ദിവസവും അവൻ എന്നെയും അബിയെയും അച്ചുവിനെയും വിളിച്ചു ഓരോരോ കാര്യം പറഞ്ഞു ഭീഷണി പെടുത്താൻ തുടങ്ങി ....അവസാനം അബിയും അച്ചുവും അവനെ ബ്ലോക്ക് ചെയ്തു ..അത് അവനു കൂടുതൽ കലിപ്പ് ആക്കി ....
എനിക്കാണേൽ മനസ്സമാധാനം വീണ്ടും വീണ്ടും നഷ്ടമായി ...ഒടുവിൽ ഞാൻ മുതലാളിയെ വിളിച്ചു കാര്യങ്ങൾ തുറന്നു പറഞ്ഞു ....മുതലാളിയുടെ വാക്കുകൾ കേട്ട് ഞാൻ ഒന്ന് നെട്ടി....കാരണം മറ്റൊന്നും അല്ല പഹയൻ മുടലാളിയെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട് പക്ഷെ മൂപ്പര് എന്നോട് ഒന്നും പറഞ്ഞില്ല ...ഞാൻ എന്ത് സംഭവിക്കാൻ പാടില്ല എന്ന് വിചാരിച്ചോ അത് തന്നെ സംഭവിച്ചു ..
പക്ഷെ മുതലാളിയുടെ വാക്ക് എന്നെ നന്നായി കെയർ ചെയ്തു ..ഈ
💬 Comments
View all comments