Chapter Title : അച്ചുവും ഇക്കൂസും 23 [IKKUZ]
കാരണത്താൽ നീ ലീവ് എടുക്കാനോ അല്ലേൽ പിരിഞ്ഞു പോകണോ നിക്കണ്ട അത് ഞാൻ നോക്കിക്കൊള്ളാം ഇനി അവൻ ഷോപ്പിൽ വന്നു പ്രെശ്നം ഉണ്ടാകില്ല അത് എൻ്റെ ഉറപ്പാണ് ...നീ ബിസിനസ് വളത്താനുള്ള കാര്യങ്ങൾ നോക്ക് ...നിന്റെ ഓഫീസ് സ്റ്റാർട്ട് ആകുന്നവരെ നീ ഇവിടെ ഉണ്ടാകണം ...ഞാനും ഉണ്ടാകും നിനക്ക് ഇതിന്റെ മേൽ ഇനി പ്രേശ്നങ്ങൾ ഉണ്ടാകില്ല .....നല്ലൊരു സമാധാന വാക്കായിരുന്നു അത് ...
വീർപ്പുമുട്ടലിനൊടുവിൽ ഒരു ചായ കുടിക്കാൻ ഇരുന്നപ്പോൾ ആണ് അടുത്ത കാൾ നോക്കുമ്പോൾ അലീന ....പെണ്ണിനറിയില്ലലോ ഞാൻ ഇവിടെ തീക്കട്ടയിൽ ഇരിക്കുകയാണെന്നു ....അവളുടെ സംസാരം അൽപ്പം ഗൗരവത്തിൽ ആണ് ...ഇന്നും വരാതിരുന്നാൽ പിന്നെ എന്നെ കാണാൻ വരണ്ട എന്നായിരുന്നു ...സത്യത്തിൽ നല്ല പുളിച്ച തെറിയാണ് മനസ്സിൽ വന്നതെങ്കിലും ...
ഞാൻ അതിനു നിന്നില്ല കാരണം ഈ പ്രെശ്നം ഒന്നും അവളെ ബാധിക്കുന്നതാലോ ..അവളുമുകാന്തിരം ഉണ്ടായതും അല്ല ..അപ്പോൾ അവളുടെ ആഗ്രഹത്തിന് വിളിക്കുന്നതിൽ ഒരു തെറ്റും ഇല്ല ..അവളെ ഇങ്ങനെ ആഗ്രഹിപ്പിച്ചതും ഞാൻ തന്നെ അല്ലെ .....? ഇന്ന് വരും എന്ന് ഞാൻ അവൾക്ക് ഉറപ്പുകൊടുത്തു മമ്മിയുടെ ചിട്ടയായ പ്രവർത്തികൾ കൊണ്ട് തന്നെ എല്ലാത്തിനും മമ്മി കൃത്യ സമയം കണ്ടെത്തിയിരുന്നു ..
അതുകൊണ്ട് തന്നെ അവിടെ കയറാനുള്ള സമയവും അവൾക്ക് മുൻകൂട്ടി പറഞ്ഞുതരാൻ കഴിഞ്ഞു ....നടുവിൽ സന്ധ്യ അടുപ്പിച്ചു അവളുടെ നിർദേശപ്രകാരം ഞാൻ അവളുടെ വീട്ടിൽ കയറി ....തായേ മുറിയിൽ ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം നന്നായി കേൾക്കാം ..ഒട്ടും താമസിപ്പിക്കാതെ ഞാൻ അവളുടെ മുറിയിൽ കയറി കൂടി ...എന്നെ കണ്ടതും അവൾ എന്നെ വാരി
💬 Comments
View all comments