0%

Chapter Title : അച്ചുവും ഇക്കൂസും 4 [IKKUZ]

Author : IKKUZ Read All Parts 2.3K

അകെ ഷോക്ക് ആയി ,എൻ്റെ കാര്യത്തിൽ അല്ല എനിക്ക് പേടി മഞ്ചു അവൾക് ചേച്ചി ഒരു താങ്ങായിരുന്നു ,അത് ഇതോടു കൂടി ഇല്ലാതാകുമോ ,ഞാൻ കാരണം അവളുടെ ജീവിധത്തിൽ ഇനിയൊരു ദുരന്ധം കൂടി ..

ചേച്ചി :എന്താ മോനെ മിണ്ടാതെ ,ഓഡിയോ
ഞാൻ :ചേച്ചി അത് ആ സിറ്റുവേഷൻ എനിക്ക് കണ്ട്രോൾ ചെയ്യാൻ ആയില്ല അവൾ പാവം ആൺ ഞാൻ ആൺ ഇങനെ ചെയ്തേ ,പ്ലീസ് ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല സത്യം ,ഞാൻ ചേച്ചിയുടെ കാലു പിടിക്കാം ആരോടും പറയരുത്

ചേച്ചി :ഞാൻ ഒന്ന് ആലോചിക്കട്ടെ രാത്രിയിൽ ആരും ഇല്ലാത്തോടത് വന്ന് ഇതാണല്ലേ പരിപാടി ...

ഞാൻ : ചേച്ചി അങ്ങനെയല്ല ,സംഭവിച്ചു പോയതാണ് ,ഞാൻ എന്ത് വേണേലും ചെയ്യാം ,അവൾക് ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത് അവിടെ

ചേച്ചി :ഹ്മ്മ് അവളോട് ഞാൻ ഇതിനെ കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ല ,തല്ക്കാലം നമ്മുടെ ഇടയിൽ നിക്കട്ടെ ,ബാക്കി നമ്മുക് സംസാരിക്കാം ടൈം ഉണ്ടല്ലോ ,മോൻ തത്കാലം പോയ് ഉറങ്ങാൻ നോക്ക് ,ഇതോർത്ത് ഇന്ന് വേറെ പരിപാടി ഒന്നും ഒപ്പിക്കാൻ നിക്കണ്ട ...

ചേച്ചി നെറ്റ് ഓഫ് ആക്കി പോയ് ,എന്താകും ചേച്ചിയുടെ ഉദ്ദേശം ബ്ലാക്മെയ്ൽ ചെയ്ത് പൈസ ഉണ്ടാക്കാനാണോ ,അവളോട് ഒന്നും പറഞ്ഞിട്ടും ഇല്ല എന്തായാലും വര്ണ്ണോടത്തു നിന്നും കാണാം ,മഞ്ചു റിപ്ലൈ ഇല്ലാലോ ,ഉറക്കം പോയ്
ആലോചിച്ചു കിടന്ന് എപ്പോയോ ഉറങ്ങി പൊയ് ,,
രാവിലെ അലാറം കെട്ടാൻ ഉണർന്നത് നെറ്റ് ഓൺ ആക്കിയപ്പോൾ രണ്ടു മെസ്സേജ് ഉണ്ട് ഒന്ന് മഞ്ചു ആണ് ,ഗുഡ് നൈറ്റ്

💬 Comments

View all comments