Chapter Title : അച്ചുവും ഇക്കൂസും 4 [IKKUZ]
എന്നാണ് രാത്രി 2 മണിയ്ക്കാണ് മെസ്സേജ് വന്നത് ,മറ്റൊന്ന് ചേച്ചിയാണ് ഗുഡ് മോർണിംഗ് എന്നും.
റിപ്ലൈ കൊടുക്കാൻ നിക്കാതെ ഞാൻ നേരെ കാര്യങ്ങളെല്ലാം തീർത്തു നേരെ ഓഫീസിൽ പോയ് ,ആദ്യം ഒരു ചായ കുടിച്ചു ,പുറത്തു നിന്നും നോക്കിയാ മഞ്ചു നെ കാണാം ഒളികണ്ണിട്ട് അവൾ എന്നെ നോക്കുന്നുണ്ട് സമാധാനം അവൾക് ദേഷ്യം ഒന്നും ഇല്ല ...
നേരെ പോയി സീറ്റിൽ ഇരിക്കാൻ നേരത്താണ് അച്ചുവിന്റെ വരവ് മുഖമെല്ലാം വാടിയിട്ടുണ്ട് ഞാൻ കാര്യം അന്നെഷിച്ചു എന്തുപറ്റി അച്ചു ,ഒന്നും ഇല്ല സർ ചെറിയ തലവേദന ,പിന്നെയും ആൾ ആലോചനയിൽ ആണ് ,വന്ന അതെ ഇരുപ്പ് പണിയൊന്നും എടുക്കുന്നതും കാണുന്നില്ല ,മെല്ലെ അടുത്തേക് ചെന്ന് പുറകിൽ എത്തിയപ്പോഴാണ് അവളുടെ പിന്നിലൂടെ നോക്കുമ്പോൾ ആ ചെറിയ മുളയുടെ വെട്ടുകാണുന്നുണ്ട് കുറച്ചു നേരം അതിലേക്ക് തന്നെ നോക്കിയിട്ട് വീണ്ടും ഞാൻ കാര്യം അന്നെഷിച്ചു അച്ചു എന്താ പറ്റിയെ എന്താ ഇങനെ ഇരിക്കുന്നെ ,നിറകണ്ണുകളോടെ അവൾ എന്നോട് പറഞ്ഞു ഒന്നും ഇല്ല സാർ ഞാൻ കുറച്ചു നേരം ഇങനെ ഇരിക്കട്ടെ റെഡി ആകും എന്ന് ,വയ്യങ്കിൽ അച്ചു വീട്ടിൽ പൊയ്ക്കോളൂ ഞാൻ സാർ നോട് പറഞ്ഞോളാം ,വേണ്ട സാർ ഞാൻ ഓക്കേ ആൺ ,,,ഹ്മ്മ് എന്നാ അങ്ങനെ ആകട്ടെ എന്നും പറഞ്ഞു ഞാൻ എൻ്റെ ജോലി തുടർന്നു ,അപ്പോഴാണ് അഭി കേറി വരുന്നത് അച്ചുവിനെ ഒന്ന് നോക്കുപോലും ചെയ്യാതെ എൻ്റെ അടുത്തുവന്ന് കുശലം ചോദിക്കാൻ തുടങ്ങി ,ഞാൻ അവനെയും കൂട്ടി പുറത്തേക്ക് പോയ് ,അഭി എന്താണ് അച്ചുവിന് പറ്റിയത് നിങ്ങൾ ഫ്രണ്ട്സ് അല്ലെ
💬 Comments
View all comments