Chapter Title : അധികാരിയും അടിമയും 3 [സിദ്ധു]
ഉമ്മ 😘
ഞാൻ: 😘
ഞാനും മായയും പരസ്പരം ചുംബിച്ചതിനുശേഷം ഞാൻ ഇറങ്ങി എന്നിട്ട് ലക്ഷ്മിയുടെ വീട്ടിലേക്ക് പോയി അമ്മുവിനെയും പിക്ക് ചെയ്ത് വീട്ടിലെത്തി , പെട്ടെന്ന് തന്നെ ഞങ്ങൾ ഫ്രഷ് ആയി ഹാളിൽ വന്നിരുന്നു കൃത്യം ആറേകാല് ആയപ്പോൾ അമ്മ വീഡിയോ കോൾ വിളിച്ചു ഞങ്ങൾ സംസാരിച്ചു കഴിഞ്ഞ് പതിവ് പോലെ ഫുഡ് ചെയ്തു
അമ്മു അവളുടെ കൂട്ടുകാരി ലക്ഷ്മിയുടെ വീട്ടിൽ ചെന്നപ്പോൾ നടന്ന കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു . ലക്ഷ്മിയുടെ വീട്ടിൽ കുറച്ച് പട്ടിക്കുട്ടികൾ ഉണ്ടായിരുന്നു
അവറ്റകളുമായുള്ള കളിയും പിന്നെ അവർ എല്ലാവരും ചേർന്ന് ഭക്ഷണം വെച്ചതും എല്ലാം , പക്ഷേ എനിക്ക് പറയാനുള്ള യഥാർത്ഥ കാര്യങ്ങൾ എനിക്ക് അവളോട് പറയാനായില്ല അതുകൊണ്ട് ഞങ്ങൾ അവിടെ UNO no mercy version കളിച്ച ഞാൻ രണ്ടു പ്രാവശ്യം ജയിച്ചു എന്നൊക്കെ തട്ടിവിട്ടു , പിന്നീട് ഭക്ഷണം വതിനു ശേഷം ഞങ്ങൾ കഴിച്ച് കിച്ചൻ ഒക്കെ വൃത്തിയാക്കി ഉറങ്ങാൻ പോയി
തുടരും..
കഥ ഇഷ്ടപ്പെട്ടു എങ്കിൽ ലൈക് ആൻഡ് കമൻ്റ്
💬 Comments
View all comments