0%

Chapter Title : അന്ന് ലൈബ്രറിയിൽ [SwanthamDeepa]

Author : SwanthamDeepa Read All Parts 152.3K

ചുറ്റുമുള്ള എല്ലാരും ഒരു പരിധി വരെ കടി മൂത്ത് കഴപ്പ് കേറി തന്നെയാണ് നടക്കുന്നത്. അല്ലാത്തവർ വളരെ ചുരുക്കമാണ്. ആകെയുള്ള വ്യത്യാസം അത് എത്രത്തോളം മറച്ചു പിടിച്ചു മുഖം മൂടി വച്ച് നടക്കാൻ പറ്റുന്നു എന്നതാണ്. പിന്നെ ഞാൻ നിന്നെടുത്തേക്ക് എത്താനുള്ള കാരണം അത് മറക്കുന്നതിൽ നീ അത്ര സമർത്ഥനല്ല എന്നതും, പൊതുവേ ആളുകളുടെ മറ കടന്നു കാണാനുള്ള കഴിവ് എനിക്ക് കുറച്ചു കൂടുതൽ ഉള്ളത് കൊണ്ടും കൂടെയാണ്.  ഞാൻ തെളിയിച്ചുതരാം.

മാഡം സംസാരിച്ചുതുടങ്ങിയപ്പോൾ എൻ്റെ ഉറക്കച്ചടവൊക്കെ മാറിയിരുന്നു. എങ്ങനെ തെളിയിക്കാൻ എന്ന് ഞാൻ ആലോചിച്ചു. പക്ഷേ ഒന്നും ചോദിക്കാൻ പറ്റില്ലല്ലോ.

RG: ഹഹ. നിൻ്റെ മുഖം കണ്ടാലറിയാം. ഇതെന്ത് തള്ളു എന്നല്ലേ നീയിപ്പോ ആലോചിച്ചേ?

പിടിക്കപ്പെട്ടതിൻ്റെ ജാള്യത്തിൽ ഞാൻ തറയിലേക്ക് നോക്കിയിരുന്നു.

RG: ശരി. കാണിച്ചുതരാം. ക്ലീൻ ചെയ്തോണ്ടിരിക്കുന്ന രമേശേട്ടനെ നീ ശ്രദ്ധിച്ചോ? നീ ഇവിടെ വന്നിട്ടിപ്പോ എത്ര നേരമായി? ഒരു മണിക്കൂറായി കാണുമല്ലോ? ഇതുവരെ പുള്ളി റൂം ക്ലീൻ ചെയ്തു ക്ലീൻ ചെയ്തു നീയിരിക്കുന്ന ഭാഗത്ത് എത്തിയോ? പുള്ളി അത് ലാപ്ടോപ്പ് ടേബിൾസ് ഉള്ള ഭാഗത്ത് തന്നെ കറങ്ങി കറങ്ങി പിന്നെയും തൂക്കുകയാണല്ലോ?

ഞാൻ കുറച്ചു നേരം പുള്ളിയെ ശ്രദ്ധിച്ചു. ശരിയാണ്. ആ ഒരു ഭാഗം പുള്ളി വിടുന്നില്ല. ഇടയ്ക്ക് തിരിച്ചു തുടങ്ങിയ സ്ഥലത്തേക്ക് പോകും, പിന്നെയും അത് ഭാഗത്തേക്ക് തന്നെ ക്ലീൻ ചെയ്യും. ഇടക്ക് അവിടെ തന്നെ നിന്നെ ഫോൺ എടുത്തു ഒന്നു കുത്തും.

RG: അവിടെ ഫൈനൽ ഇയർ കമ്പ്യൂട്ടർ സയൻസിലെ അഞ്ജന ഇരിപ്പുണ്ട്. കണ്ടോ?

എൻ്റെ റിയാക്ഷൻ മാഡം നോക്കുന്നുണ്ടെന്ന്

💬 Comments

View all comments