0%

Chapter Title : അപ്രതീക്ഷിതമായി കിട്ടിയ അവസരം [SwanthamDeepa]

Author : SwanthamDeepa Read All Parts 147.8K

കണ്ട് ഞാൻ ഒന്നു ചിരിച്ചും. തിരിച്ചും പുള്ളിക്കാരി ഒരു ഫ്രണ്ട്‌ലി ചിരി ചിരിച്ചു. എന്തോ ഇങ്ങനെ മാഡത്തിനെ പുറത്ത് കാണുമ്പോൾ ഞാൻ അന്നു സംസാരിച്ച ആൾ ആണെന്നെ തോന്നില്ല. കാറിൽ കയറി മാഡം ഡ്രൈവ് ചെയ്തു തുടങ്ങി.

ഞാൻ: മാഡം എന്നെ ആ ജംക്ഷൻ്റെ.....

RG: എന്നിക്കറിയാമെടാ ചെക്കാ നിൻ്റെ വീട് എവിടെ ആണെന്ന്.

അത് കേട്ട് ഞാൻ ഒന്നു ഞെട്ടി പരുങ്ങി ഇരുന്നു.

RG: ഇത് ഞാൻ പ്ലാൻ ചെയ്തു വാങ്ങിയതൊന്നുമല്ല. സാറിൻ്റെ തന്നെ ഏർപ്പാടാണ്. പിന്നെ രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതും പാൽ എന്ന് പറഞ്ഞ പോലെയായി. അല്ലെടാ?

ഒന്നും മിണ്ടാതെ മുന്നിലേക്ക് നോക്കിയിരുന്ന എൻ്റെ തുടയിൽ മാഡം പെട്ടെന്ന് ഒരു നുള്ളു വെച്ചു തന്നു.

RG: നിന്നെ എങ്ങനെ കുറച്ചൂടെ അടുത്തു കിട്ടും എന്നാലോചിച്ചു ഇരുന്നപ്പോള സാറിൻ്റെ കാൾ. വിധിയുടെ വിളയാട്ടം. അല്ലേ?

എങ്ങനെ റിയാക്ട് ചെയ്യണം എന്നറിയാതെ ഞാൻ മുന്നോട്ടു നോക്കി തന്നെ ഇരുന്നു.

RG: നിനക്ക് ഇപ്പൊ മിണ്ടാം. ഞാൻ മിണ്ടണ്ട എന്ന് പറഞ്ഞിട്ടില്ലല്ലോ. ഞാൻ പറയുമോ മര്യാദക്ക് അനുസരിചോണം. പക്ഷേ എൻ്റെ മുന്നിൽ എപ്പോളും കുന്തം വിഴുങ്ങിയപോലെ നിന്നാൽ എങ്ങന? അല്ല ഞാൻ നിന്നെ കുറച്ചു കൺട്രോൾ ചെയ്യുന്നത് നിനക്ക് ഇഷ്ടമല്ലാതെന്നും ഇല്ല എന്നെനിക്കറിയാം. പക്ഷേ അല്ലാത്ത സമയം, നീ ഫ്രീ ആയിരിക്കണം. വി ക്യാൻ ബി ഫ്രെണ്ട്സ്, ഇഫ് യൂ ഡോണ്ട് മൈൻഡ്.

ഇത് പറഞ്ഞു മാഡം ലെഫ്റ്റ് കൈ എൻ്റെ തുടയിൽ മുട്ടിന് മേലെ വച്ചു.

RG: അല്ല. ഞാൻ വേണ്ടാത്ത അതിരുകൾ കടക്കുന്നു എന്ന്

💬 Comments

View all comments