Chapter Title : അപ്രതീക്ഷിതമായി കിട്ടിയ അവസരം [SwanthamDeepa]
സർ: അപ്പൊ കേട്ടല്ലോ, യൂ വർക്ക് വിത്ത് രമ്യ. ഒരു മാസം കഴിഞ്ഞ് അടുത്ത റിവ്യൂ ഞാൻ ചെയ്യും. രമ്യ, തൻ്റെ റൂം കുറച്ചു ടൈറ്റ് ആണെന്ന് എനിക്കറിയാം. ഞാൻ അടുത്ത രണ്ടാഴ്ച ടൂറിലാണ്. ഫീൽ ഫ്രീ ടൂ യൂസ് മൈ റൂം.
RG: താങ്ക് യൂ സർ. അത് വളരെ ഹെൽപ്ഫുൾ ആകും.
അഖിൽ, നാളെ ശനിയാഴ്ച കോളേജ് ഹോളിഡേ ആണെന്ന് എനിക്കറിയാം. ബട്ട് കുറച്ചു നേരത്തേക്ക് വരാൻ പറ്റുമോ? നമുക്ക് ഇതുവരെ ഉള്ള പ്രോഗ്രസ്സും ഇനിയുള്ള പ്ലാനും ഡിസ്കസ് ചെയ്യാം. ഒരു പത്ത് മണി? ഇവിടെ തന്നെ.
ഞാൻ മാഡത്തിനെ നോക്കി തലയാട്ടി.
ഞാൻ: യെസ് മാഡം. ഞാൻ വരാം..
മാത്യു സർ: അത് നന്നായി. കോളേജ് ഹോളിഡേ ഒന്നും രമ്യ ആലോചിക്കണ്ട. ഇപ്പോഴും ഇവിടെ ആരെങ്കിലുമൊക്കെ ഉണ്ടാകും. ഓഫീസിൻ്റെ കീ സെക്യൂരിറ്റിയുടെ കയ്യിൽ കാണും.
രമ്യ: ഓകെ സാർ. സർ തിരിച്ചു വരുമ്പോൾ ഞാൻ പ്രോഗ്രസ് അപ്ഡേറ്റ് ചെയ്യാം സർ.
രമ്യ മാഡം പോകാൻ വേണ്ടി എഴുന്നേറ്റു. ആദ്യം റൂമിൽനിന്ന് ഞാൻ ഇറങ്ങി. പുറകെ മാഡം. മിണ്ടാൻ ശ്രമിക്കണോ വേണ്ടയോ എന്നാലോചിച്ചു നിന്ന എൻ്റെടുത്ത് മാഡം പറഞ്ഞു.
RG: അഖിൽ വീട്ടിലേക്കല്ലേ? ഞാൻ ഡ്രോപ്പ് ചെയ്യാം. ഞാൻ എൻ്റെ സാധനങ്ങൾ എടുത്തിട്ട് വരാം. എൻ്റെ കാർ അറിയാമല്ലോ? അങ്ങോട്ട് വന്നാൽ മതി.
ഞാൻ ഒന്നും മിണ്ടാതെ തലയോട്ടി നടന്നു. പാർക്കിങ്ങിൽ മാഡത്തിൻ്റെ കാറിൻ്റെ അടുത്ത് വെയിറ്റ് ചെയ്തു. ഒരു കറുത്ത നെക്സോൺ കാർ ആയിരുന്നു. ദൂരെ നിന്ന് മാഡം നടന്നു വരുന്നത് ഞാൻ
💬 Comments
View all comments