Chapter Title : അപ്രതീക്ഷിതമായി കിട്ടിയ അവസരം [SwanthamDeepa]
കണ്ടില്ലേ രമ്യ. ഇതാണ് സീറ്റുവേഷൻ. മൂന്ന് പേരുണ്ട് എൻ്റെ കീഴിൽ. എല്ലാം കണക്ക. ഇവനായിരുന്നു കൂട്ടത്തിൽ ഭേദം. അതാ ഇവന് ഈ ടോപ്പിക്ക് കൊടുത്തത്. ഐ നോ ഹി കാൻ. പക്ഷെ എന്തെങ്കിലും കുറച്ചു വർക്ക് ചെയ്യണമല്ലോ. എന്നാലല്ലേ.
സാർ പറഞ്ഞത് കേട്ട് മാഡം ഒന്ന് ചിരിച്ചു. എന്നിട്ട് എന്നെ ഒന്നു നോക്കിയിട്ട് സാറിൻ്റെ അടുത്ത് പറഞ്ഞു.
RG: അഖിലിനെ എനിക്ക് അറിയാം സാർ. എൻ്റെ ക്ലാസിൽ ഞാൻ പുള്ളിയെ ശ്രദ്ധിച്ചിട്ടുണ്ട്. ഹി ഹാസ് ഗ്രേറ്റ് പൊട്ടൻഷ്യൽ. കുറച്ചു അറ്റൻഷൻ കിട്ടിയാൽ ആള് തിളങ്ങും. ഹി വിൽ പെർഫോം.
എൻ്റെ നേർക്ക് നോക്കി ഒന്നു കണ്ണിറുക്കി കാട്ടികൊണ്ട് മാഡം പറഞ്ഞു. സർ കണ്ട് കാണുമോ എന്ന് പേടിച്ചു സാറിൻ്റെ അടുത്തോട്ട് നോക്കി. പക്ഷേ പുള്ളി എന്നെ തന്നെ നോക്കി ഇരിക്കുവായിരുന്നു.
ജോർജ് സർ: എന്നാൽ ഞാൻ ഒരു കാര്യം ചെയ്യട്ടെ? ഞാൻ ഇവനെ തനിക്ക് അസൈൻ ചെയ്യട്ടെ? രമ്യ വേറെ പ്രൊജക്റ്റ്സിലും ബിസി ആണ് എന്നെനിക്കറിയാം. ഇഫ് യൂ ആർ ടൂ ബിസി, വേണ്ട. തുടങ്ങിക്കഴിഞ്ഞു ഇവനെ കൊണ്ട് പറ്റില്ല എന്ന് തോന്നിയാലും, ജസ്റ്റ് ലെറ്റ് മീ നോ. ഞാൻ തന്നെ റിലീവ് ചെയ്തേക്കാം.
RG: അയ്യോ. ഒരു ബുദ്ധിമുട്ടും ഇല്ല സർ. ഇവൻ എനിക്ക് അറിയാവുന്ന കുട്ടിയ. ഐ നോ ഹി ക്യാൻ ടൂ ഇറ്റ്. പിന്നെ കുറച്ചു തള്ളും ഒന്നുരണ്ട് കിറുക്കും ഒക്കെ വേണ്ടത് ഞാൻ കൊടുത്തോളാം.
എൻ്റെ മുൻപിൽ സംഭവിക്കുന്നത് വിശ്വസിക്കാൻ പോലും പറ്റാതെ ഞാൻ വായും പൊളിച്ചു നിന്ന് പോയി.
ജോർജ്
💬 Comments
View all comments