0%

Chapter Title : അദൃശ്യം 2 [Anonymous]

Author : Kambikathakal Read All Parts 1.7K

അപ്പുറത്തെ ചേച്ചി സരിത ജോൺ , നിനക്കെന്ത പേര് ചോദിച്ചാൽ പറഞ്ഞൂടെ "

കുട്ടി എപ്പഴും മൂഡ് ഓഫ് ആണോ? "ഓ ഇത് നല്ല പിരുപിര ഇരുന്ന പെണ്ണാണ് , ഇടയ്ക്കു ഒരു ക്യാംപിനു പോയി അവിടെ എന്തോ കണ്ടു പേടിച്ചതോ ബാധ കൂടിയതോ ആണ് പിന്നെ വല്യ മിണ്ടാട്ടം കുറവാണു , പള്ളീൽ അച്ഛൻ ഒക്കെ കുറെ കൗൺസലിംഗ് ചെയ്തതാ , ഒന്നും അങ്ങോട്ട് ശരിയായില്ല"

"സൈക്കോളജിസ്റ്റിന്റെ അടുത്ത് വല്ലതും കാണിക്കാമായിരുന്നില്ലേ"

"അയ്യോ സൈക്കോളജിസ്റ് എന്നിട്ടു വേണം നാട്ടുകാർ കൊച്ചിന് ഭ്രാന്താണെന്ന് പറഞ്ഞു പരത്താൻ, അവിടെങ്ങും പോയില്ല" , റാണി.

"അത് സൈക്കിയാട്രിസ്റ് ഞാൻ പറഞ്ഞത് സൈക്കോളജിസ്റ് മനഃശാസ്ത്രി പീഎം മാത്യു വെല്ലൂർ , ചേച്ചി കേട്ടിട്ടില്ലേ "

"നാട്ടുകാർക്കു എല്ലാം ഒന്ന് തന്നെ പ്രാന്തനെന്നു പറഞ്ഞാൽ പിന്നെ ഒരു കല്യാണം കിട്ടത്തില്ല"

"എന്താ വന്നേ ? പ്രത്യേകിച്ച് വല്ലതും ?"

"അത് ചേച്ചി , ജോൺ ഇന്ന് രാത്രീല് എന്തോ പണിക്ക് പോണം രാത്രീല് വരാൻ പറ്റില്ല, എനിക്ക് പുതിയ സ്ഥലം ഒറ്റക്ക് കിടക്കാൻ പേടി , ചേച്ചീടെ മോളെ അങ്ങോട്ട് കിടക്കാൻ വിടുമോന്നറിയാൻ വന്നതാ "

"അയ്യോ അത് പറ്റത്തില്ല, ജോർജ് കുട്ടി ഇന്ന് വരത്തില്ല, കൊച്ചു വേണേൽ ഇവിടെ വന്നു കിടന്നോ , പിള്ളേര് രണ്ടും വേറെ മുറീല് ആണ് എന്റെ കൂടെ കിടന്നോ , വല്ലോം മിണ്ടീ പറഞ്ഞു കിടക്കാം "

"എന്നാ ഞാൻ രാത്രീല് വരാം "

"ഇവിടെ ചോറുണ്ട് , ഇവിടെ നിന്നും കഴിച്ചോ , വെറുതെ

💬 Comments

View all comments