Chapter Title : അദൃശ്യം [Anonymous]
പെട്ടെന്ന് സീറ്റിൽ നിന്നും എഴുനേറ്റു ഗീതയുടെ കൈകൾ രണ്ടും കൂട്ടി പിടിച്ചു.
"ഹായ് ഗീത വാട്ട് എ സർപ്രൈസ് , അമേരിക്കയിൽ നിന്നും എപ്പോഴെത്തി ? അവിടെ കൊറോണ ഒക്കെ എങ്ങിനെ ഉണ്ട് ? ക്വാറന്റൈൻ കഴിഞ്ഞോ, അങ്ങിനെ കൊറോണയൊന്നും പിടികൂടില്ല തന്നെ , ഹൌ ഈസ് ഹസ്ബൻഡ് , വന്നിട്ടുണ്ടോ ?"
"രണ്ടാഴ്ചയായി , ഹസ്ബന്റിന്റെ വീട്ടിൽ ആയിരുന്നു ക്വാറൻറിന്, അവിടെ കുറെ ഇഷ്യൂസ്, പ്രഭാകർ അറിയാമല്ലോ, നിസ്സാര കാര്യം മതി നേർവസ് ആകാൻ, കുറെ മന്ത്രവാദികളെയും കൈനോട്ടക്കാരെയും മഷിനോട്ടക്കാരെയും എല്ലാം കണ്ടു ".
"എന്തിനു ?"
"ബാസ്റ്റിൻ, വലിയ ഹോപ്പ് ഒന്നും ഇല്ലെങ്കിലും മോൻ എവിടെ എങ്കിലും ഉണ്ടോ എന്ന് ഒന്ന് നോക്കാൻ, പ്രഭക്ക് മോൻ എവിടെ എങ്കിലും കാണും എന്ന് ഒരു ഹോപ്പ് , ബട്ട് എനിക്ക് ഹോപ്പില്ല, ആ ജോർജ് കുട്ടി, അവൻ എന്റെ മോനെ തട്ടി, എന്തിനെന്നു എനിക്കറിയില്ല, നമ്മൾ എത്ര ശ്രമിച്ചിട്ടും ഒരു ക്ലൂ പോലും കിട്ടിയതുമില്ല, പിന്നെ ഈ നശിച്ച മീഡിയ, പൊതുജനം, നിയമം, ഇവിടെ എല്ലാം കുറ്റം ചെയ്യുന്നവർക്കാണല്ലോ അനുകൂലം, എന്ത് ചെയ്യാൻ. അന്ന് ബാസ്റ്റിൻ എന്നെ സഹായിച്ചത് കൊണ്ട് അമേരിക്ക പോയി, സസ്പെൻഷൻ ഒക്കെ ഒഴിവായി, അവിടെ പോലീസ് അക്കാദമിയിൽ നല്ല ഒരു കോഴ്സ് ക്രിമിനോളജി ചെയ്തു, അവിടെ എങ്ങാനും ജീവിച്ചാൽ മതി, അവിടെയും നിയമം ഒക്കെ സ്ട്രിക്ട് ആണ് , പക്ഷെ ഫോഴ്സിനെ തൊട്ടുകളിച്ചാൽ ആരായാലും അവനെ ഒന്നും ജീവനോടെ വച്ചേക്കില്ല, ഏത് മോൻ ആയാലും, ബട്ട് ഇവിടെ ബ്ലഡി ഇന്ത്യ"
"കൂൾ
💬 Comments
View all comments