Chapter Title : അദൃശ്യം [Anonymous]
എല്ലാം പറയുമെന്ന് തീർച്ചയില്ല അതിനു പെര്മിഷനും കിട്ടില്ല. പക്ഷെ അവന്റെ ഫാമിലിക്ക് എല്ലാം അറിയാം"
"അതെ ബാസ്റ്റിൻ അതു തന്നെ ആണ് ഞാൻ ഇന്നലെ പറഞ്ഞത് മൂന്നിനേയും ഫോഴ്സ് ഫുളി ചോദ്യം ചെയ്യണം, ട്രൂത് സീറം ഉണ്ടേൽ അത് കുത്തിവയ്ക്കണം , അപ്പോൾ തത്ത പോലെ എല്ലാം പറയും "
" എടോ , എന്ത് സീറം ആണ് നമുക്കിവിടെ ഉള്ളത് ? പെണ്ണുങ്ങളെ ആറു മണി കഴിഞ്ഞു കസ്റ്റഡിയിൽ വയ്ക്കാൻ പോലും സാധിക്കില്ല"
" വീ വിൽ പ്ലാൻ എ ഗെയിം "
“What game? What fucking game?”
“Dont be excited, George kutti is now planning to build a movie hall, he is in need of money, he plans to sell some land, I gathered from our police man Sahadevan , I revoked his suspension and now he is working in Munnar”
“Let him build any fucking movie hall or prayer hall, tell me your plan”
“ See you have to invest some money, we may have to buy some property near his house, we must observe him day and night”
“For watching why we need to buy plot?”
“ You see my
💬 Comments
View all comments