0%

Chapter Title : അദൃശ്യം [Anonymous]

Author : Kambikathakal Read All Parts 2.3K

point, we have to plant some moles. We must bug his house, thats possible only if we buy a property adjacent to his house and we plant some neighbours whom can make friendship with Georgekutti wife and children “

“ Ok, good idea, I can invest some money, but how can I buy plot from Georgekutti?”

“ No we will buy binami, I will arrange some policeman and a police woman, woman is important, she must be able to make good relation I mean trusting relation with Georgekutti wife”

“ Ok good idea, but how some one from police, people may guess them”

“No, we will import some people”

ബാസ്റ്റിൻ മേശപ്പുറത്തെ ബെൽ പ്രസ് ചെയ്തു , ഓർഡർലി അകത്തു വന്നു " ജെയിംസ് , ആംഡ് പോലീസിൽ ഉണ്ടായിരുന്ന നമ്മുടെ സൂപ്രണ്ടിനെ ഒന്നു വിളിക്കു "
അൽപ്പം കഴിഞ്ഞു സൂപ്രണ്ട് വന്നു സല്യൂട്ട് ചെയ്തു, " സാം ഇരിക്ക് , ഇത് അറിയാമല്ലോ , ഇവരുടെ മകന്റെ തിരോധാനം ?"
"അറിയാം സാർ , വലിയ വിഷമം ഉണ്ട് , ആ പയ്യന്റെ കാര്യം പോലീസ് ഫോഴ്സിന് ആകെ നാണക്കേട്

💬 Comments

View all comments