0%

Chapter Title : അദൃശ്യം [Anonymous]

Author : Kambikathakal Read All Parts 2.3K

മൊത്തം എന്റെ ക്ലിപ്പിംഗ് കാണുകയും ചെയ്യും. എത്ര പാവം പെണ്ണുങ്ങൾ ആണ് ഇങ്ങിനെ അബദ്ധം പറ്റി സ്വന്തം ഭർത്താവ് പോലും കാണാത്ത കാര്യം നാട്ടുകാർ മൊത്തം കണ്ടു നാണം കെടേണ്ടി വരുന്നത് "

"ഗീത നീ പറഞ്ഞത് ഒരുകണക്കിന് ശരിയാണ് പക്ഷെ നമ്മൾ രണ്ടു വിട്ടിരിക്കുന്ന ഒരു മൂഡിൽ ആണ് ചോദിച്ചത് അപ്പോൾ കിട്ടാഞ്ഞപ്പോൾ കരുതി നീ അമേരിക്ക പോയി വല്യ പതിവ്രത ആയെന്നു, ആ പോട്ടെ, ക്ലിപ്പ് വേണ്ട , വീട്ടിൽ ആരുമില്ല, നിനക്ക് ഞാൻ നല്ല ടെക്കില ഇരുപ്പുണ്ട് , ഗ്ലാസ്സിന്റെ വക്കിൽ ഉപ്പും പുരട്ടി വെള്ളം ചേർക്കാതെ ഒരു അടി അടിച്ചാൽ പത്തു മിനിട്ടു കഴിയുമ്പോൾ ടാക്കില നിന്നെ സ്വർഗം കൊണ്ട് പോകും, വൈഫ് കുവെയിറ്റിൽ പോയി ഞാൻ പട്ടിണി കിടക്കുകയാണ് , കർത്താവ് നിന്നെ ഇപ്പോൾ എന്റെ അടുത്ത് കൊണ്ട് വന്നല്ലോ ഭാഗ്യം , സ്തോത്രം"

"ഗീത, നിന്റെ മോൻ വരുൺ ഈ ജോർജ്ജുകുട്ടിയുടെ വീട്ടിൽ ചെല്ലാൻ എന്താണ് കാരണം, എനിക്ക് ആ ആംഗിൾ ഒരു പിടി കിട്ടുന്നില്ല, ജോര്ജുകുട്ടീടെ മോൾ ഒരു ചക്ക, വരുണും അവളും കൂടെ പ്രേമം ആകാൻ ഒരു ചാൻസും ഞാൻ കാണുന്നില്ല, ഏതോ ഒരു ക്യാംപിനു കണ്ട പരിചയം, ജോർജ് കുട്ടീടെ വൈഫ് ആണേൽ ഒരു പീസ് ആണ്, പക്ഷെ ഒരുപാട് പ്രായം ഉണ്ടല്ലോ അതുമല്ല അവൾക്ക് വിദ്യാഭ്യാസം ഒന്നുമില്ല, വരുൺ നല്ല മിടുക്കൻ ഓക്സ്ഫോർഡ് സ്റ്റാൻഡേർഡ് , ഒരു പോസ്സിബിലിറ്റിയും കാണുന്നില്ല, വരുൺ പെണ്ണ് കേസൊക്കെ വരാനും ചാൻസുണ്ടോ , പ്രഭാകർ പരമ ഭക്തൻ

💬 Comments

View all comments