Chapter Title : അദൃശ്യം [Anonymous]
പറഞ്ഞു തടിതപ്പി. ബാസ്‌റ്യന് പ്രേമം ഒന്നും പണ്ടേ ആരോടും ഉണ്ടായിരുന്നില്ല, ചരക്കായാൽ ട്രൈ ചെയ്യും കാര്യം നടന്നാൽ ഒകെ, നടന്നില്ലെങ്കിലും വിരോധമില്ല, വഴങ്ങിക്കൊടുത്താൽ അവർക്ക് വേണ്ടി ബാസ്റ്റിൻ എന്തും ചെയ്തു കൊടുക്കും. സാദാ പോലീസുകാരികൾ ആരെ വേണമെങ്കിലും എപ്പോഴും കിട്ടുമായിരുന്നു , പക്ഷെ അതൊക്കെ കുപ്പായത്തിലെ നക്ഷത്രത്തിന് മാനക്കേട് ആണ്, അതുമല്ല അവരൊക്കെ അത് ആരോടെങ്കിലും ഒക്കെ പറഞ്ഞു നടക്കും , പാണന്മാർക്ക് പാടാനുള്ള കഥകൾ ഒന്നും ബാസ്റ്റിൻ ഇതുവരെ ഫോർസിൽ ഉണ്ടാക്കിയിട്ടില്ല , അങ്ങിനെ വന്നാൽ ഇന്നുള്ള മതിപ്പ് കിട്ടില്ല.
അങ്ങിനെ തോമസ് ബാസ്‌റ്യനും ഗീത പ്രഭാകറും വലിയ ഒരു ഗേറ്റിന്റെ മുന്നിലെത്തി കാറിൽ ഇരുന്നു തന്നെ ബാസ്റ്റിൻ റിമോട്ട് വച്ച് ഗേറ്റ് തുറന്നു കാർ അകത്തു കേറിയതോടെ ആട്ടോമാറ്റിക് ആയി ഗേറ്റ് അടഞ്ഞു നല്ല ഒരു മാളിക ആയിരുന്നു , Wow great! Palatial ! Earning great it seems ഗീത അഭിപ്രായം പറഞ്ഞു , ബാസ്റ്റിൻ ചിരിയും അഭിമാനവും നിറഞ്ഞ സ്വരത്തിൽ പറഞ്ഞു " ഗീത , ഞാൻ കൈക്കൂലി ഒന്നും വാങ്ങി ഉണ്ടാക്കിയതല്ല ഇത് പണ്ട് ഒരു ആംഗ്ലോ ഇത്യൻ ഫാമിലിയുടെ ആണ്, എമിലിയുടെ അച്ഛൻ അത് വാങ്ങി , പിന്നെ പഴയ സ്റ്റൈൽ ഒക്കെ നിലനിർത്തി ഞാൻ ഒന്ന് പരിഷ്കരിച്ചു അത്രേ ഉള്ളു, എമിലിയുടെ പണം ആണ് കൂടുതൽ , അവളുടെ ഹോസ്പിറ്റൽ കുവൈറ്റിൽ കിളക്ക് ആയി ആൾ ഗോഡ്സ് ഗിഫ്റ്റ്" കമോൺ വരൂ , ബാസ്റ്റിൻ വലിയ പിച്ചളപിടിയുള്ള കതക് തുറന്നു ഗീതയെ അകത്തേക്കു ക്ഷണിച്ചു, “No servants?” "ഓ എന്തിനു, വീ കാൻ മാനേജ് , ഞാൻ കുറെ കുക്ക് ഒകെ ചെയ്യും, രണ്ടു പെഗ് വിടും പകൽ ഒക്കെ വെളിയിൽ കഴിക്കും , വെറുതെ സെർവന്റ്സ് കുക്ക് ഒക്കെ നൂയിസൻസ് ആണ് , ഓർഡർലി ഒക്കെ വേണേൽ ഇവിടെ ഇടാം പക്ഷെ ഈ മല്ലൂസ് ഉണ്ടല്ലോ ഇവമ്മാര് നമ്മുടെ കാര്യം എല്ലാം ഇങ്ങിനെ സ്പൈ ചെയ്യും , പിന്നെ അത് പറഞ്ഞോണ്ട് നടക്കും, നമ്മുടെ ഫോഴ്‌സ്
💬 Comments
View all comments