0%

Chapter Title : അദൃശ്യം [Daisy]

Author : Kambikathakal Read All Parts 764

സരിത:മോൾടെ മാറാൻ വെച്ച ഉടുപ്പ് വെള്ളത്തിൽ പോയി. പകരം രണ്ട് എണ്ണം എടുത്തു കൊടുക്കാൻ..
റാണി:അത്രേ ഉള്ളോ.. അഞ്ചു വന്നു എടുക്കട്ടേ.. നമുക്ക് അടുക്കളയിൽ പണിയുണ്ട്...
അഞ്ചു:അമ്മേ....
റാണി:നീ ഇങ്ങോട്ട് വന്നു എടുത്തേ... എന്തിനാ ഇത്ര നാണം അതിനു...ഞങ്ങൾക്ക് വേറെ പണിയുണ്ട്...വാ സരിതേ...റാണി പുറത്തേക്ക് നടന്നു.. കൂടെ സരിതയും ഇറങ്ങി വാതിൽ അടച്ചു.. പക്ഷേ സരിതയ്ക്ക് പോകാൻ തോന്നിയില്ല.. അവൾ വീണ്ടും വാതിൽ പതിയെ തുറന്നു താൻ എടുത്ത ഡ്രസ്സ്‌ അവൾക്ക് നൽകാൻ പോകവേ ബാത്‌റൂമിൽ നിന്ന് അവൾ ഇറങ്ങി വന്നു.. ഹോ.. ഒരു ഉടുപ്പ് മാത്രം ഇട്ടുകൊണ്ട്.. അതും പൂറിനെ കഷ്ടിച്ച് മറയ്ക്കുന്ന ഉടുപ്പ്... സരിതയെ കണ്ട അവൾ തന്റെ ഉടുപ്പ് താഴ്ത്തി മുൻഭാഗം കൈകൊണ്ട് മറച്ചു.. സരിത ചിരിച്ചു അത് അവൾക്ക് നൽകി.. അതും വാങ്ങിച്ച് അവൻ തിരിഞ്ഞു നടന്നതും അവളുടെ ചന്തിയുടെ കുലുക്കം ആവോളം ആസ്വദിച്ചു.."ആ ചെക്കൻ മോഹിച്ചതിൽ ഒരു തെറ്റുമില്ല". പെട്ടന്ന് ഫോൺ ബെല്ലടിച്ചു.. ഐജി ഗീത മേഡം.. അവൾ ഫോൺ എടുത്തു..
ഗീത:എന്തായി ലെസ്ബി,എവിടെ വരെയായി.
സരിത:നടക്കുന്നു മേഡം.. ഞാൻ നാളെ ഉച്ചയ്ക്ക് മേഡത്തിനെ കാണാൻ വരാം.. അപ്പോൾ എന്റെ നിഗമനവും അന്വേഷണത്തിന്റെ അവസാന റിപ്പോർട്ടും തരാം.
ഗീത:ഇത്ര പെട്ടന്നോ..
സരിത:അതേ മേഡം.. നമുക്ക് നാളെ കാണാം.. എനിക്ക് കുറച്ച് ജോലികൾ കൂടി ഉണ്ട്...
ഗീതു:ഒക്കെ.. നാളെ കാണാം.ഫോൺ കട്ടായി..
അപ്പോഴേക്കും ബാത്‌റൂമിൽ നിന്ന് അഞ്ചു ഇറങ്ങി... ആകെ നാണത്താൽ അവളുടെ തല താഴ്ന്നു ഇരിക്കുവാണ്...
സരിത അടുക്കളയിലേക്ക് ചെന്നു. റാണി രാവിലെ ചപ്പാത്തി കുഴക്കാനുള്ള പ്ലാനിലാണ്. റാണി:പാത്രം എന്തിയെ

💬 Comments

View all comments