Chapter Title : അദൃശ്യം [Daisy]
എന്നാ...റാണി കുനിഞ്ഞു താഴത്തെ ചെറിയ ഷെൽഫ് തുറന്നു പാത്രം എടുത്തപ്പോൾ മുകളിൽ നിന്ന സരിത അവളുടെ നെറ്റിയുടെ വിടവിലൂടെ മുലകൾ കണ്ടു.
സരിത:എന്താ ചേച്ചി,നെറ്റി മാത്രമേ ഉള്ളോ.. ഉള്ളിൽ ഒന്നുമില്ലേ..
റാണി:ഓ, ഇതിനിടയിൽ നീ അതും കണ്ടു പിടിച്ചോ... എന്തിനാ വെറുതേ ഒക്കെ ഇട്ടേക്കുന്നത്.. വീട്ടിൽ എങ്കിലും അത് ഒന്ന് ഫ്രീ ആയിട്ട് നടക്കട്ടെ... അപ്പോൾ അഞ്ചു കയറി വന്നു.. അഞ്ചു:ആരാ അമ്മേ ഫ്രീ ആയിട്ട് നടക്കുന്നത്..
റാണി:ഓ,അത് ഒന്നുമില്ല...നീ ചായ കുടിക്ക്..എന്നിട്ട് രാവിലെ കറി യ്ക്ക് ഉള്ളത് അരിയണം. സരിത:അത് ഞാൻ ചെയ്തോള്ളാം ചേച്ചി.. മോൾ പോയി കിടന്നോ..
റാണി:അങ്ങനെ ഇവളെ വിടുന്നില്ല.. കുറച്ചു ക്യാരറ്റ് എടുത്തു അരിഞ്ഞേ അങ്ങോട്ട്.. സരിത നാല് ക്യാരറ്റ് എടുത്തു കൊടുത്തു.. അവൾ അത്കൊണ്ട് ഹാളിൽ ചെന്നു ഇരുന്ന് അരിഞ്ഞു..റാണി:അനു എഴുന്നേറ്റില്ലേ സരിതേ, സരിത:ഇല്ല ചേച്ചി, ഞാൻ പോയി നോക്കട്ടെ.. സരിത മുറിയിൽ ചെന്നപ്പോൾ അനു ബാത്റൂമിലാണ്. അവൾ ബാത്റൂമിൽ മുട്ടി.. സരിത:അനു,മോളേ, വേഗം അടുക്കളയിലോട്ട് വരണേ ട്ടോ.. സരിത അടുക്കളയിൽ തിരിച്ചു ചെന്നപ്പോൾ റാണി ഇല്ല.. ഈ ചേച്ചി ഇത് എവിടെ പോയി.. ബാത്റൂമിൽ പോയതാവും. സരിത ബാക്കി പണി ഏറ്റെടുത്തു.. ചപ്പാത്തിയ്ക്ക് മാവ് കുഴച്ചു വെച്ചപ്പോൾ ക്യാരറ്റ് അരിഞ്ഞു കൊണ്ട് അഞ്ചു വന്നു. അത് ഏൽപ്പിച്ചു അവൾ മുറിയിലേക്ക് പോയി.. സരിത:ഇത് കുറച്ചു അല്ലേ ഉള്ളു.. നാല് ക്യാരറ്റ് അരിഞ്ഞാൽ ഇത്രേ ഉള്ളോ... ബാക്കി അവൾ തിന്നു കാണും..അപ്പോഴേക്കും റാണി പുറത്തെ ബാത്റൂമിൽ നിന്ന് വന്നു.. സരിത:ചേച്ചി ബാത്റൂമിൽ പോയപ്പോൾ ബാക്കി ഞാൻ അങ്ങ് ചെയ്തു.. റാണി
💬 Comments
View all comments