← Back to അദ്വൈതം [Parvathi]

Comments

അദ്വൈതം [Parvathi] · approved reader discussion

MK • 18-07-2026 22:01

ഫുൾ കിട്ടുന്നില്ല എന്തുകൊണ്ടാണ് കുറെ കഥകൾ പകുതിയേയുള്ളൂ

From: Chapter 1

MK • 18-07-2026 21:59

ഈ സൈറ്റിൽ ഫുൾ ഇല്ലല്ലോ പകുതി മാത്രമല്ലേയുള്ളൂ

From: Chapter 1

Pranav.p • 20-06-2026 06:18

Still waiting......

Jaanamera • 05-06-2026 15:56

ബ്രോ കാത്തിരിക്കുവാണ്, പെട്ടെന്ന് അടുത്ത പാർട്ട്‌ കിട്ടുമോ

Pranav • 02-06-2026 21:38

കഥ കലക്കി..
നല്ല തുടക്കം..
ഒരു അപേക്ഷ.....ഇടക്ക് നിർത്തി പോകരുത്...

Jaanamera • 29-05-2026 18:24

ബ്രോ ഈ അടുത്ത് വരുവോ കാത്തിരിക്കുവാണ്

Vishnu Das • 29-05-2026 08:05

next part aduthegaanum varumo waiting aanu atha

Vishnu Das • 21-05-2026 07:34

പ്രിയ സുഹൃത്തേ എത്രയും വേഗം പോസ്റ്റ് ചെയ്യണം കാത്തിരുന്നു മടുത്തു

Rosy • 13-05-2026 01:45

adipoli, waiting 🌹

Vagabond • 11-05-2026 06:40

കുറേ ആയല്ലോ?? വല്ലതും നടക്കുമോ??

Mani • 03-05-2026 00:09

evidedo ബാക്കി പോയോ.  ഒരു കമൻ്റ് reply alle kande 4000 words type cheythu എന്നൊക്കെ Ennit etra divasam kayinju nalloru katha ingine waiting aaki madupikkalle nalla suport undallo storyku

Aju • 01-05-2026 09:45

next part ഇട് pls

Bradpitt • 27-04-2026 06:09

Waiting for next part...

Aju • 23-04-2026 13:11

waiting for adhwaitham.

അമ്പാൻ • 23-04-2026 05:05

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Humble Reader • 23-04-2026 02:35

പാർവതി,

അഗ്നിയെയും ദേവിയെയും കാണുമ്പോ മനസിൽ സീതാരാമൻ അല്ല ശിവപാർവതി ആണ് ഓർമ വരുന്നത്...

AKSHAY K.S • 01-05-2026 19:42

ithinte bhaki epo verum

Cristy1477 • 20-04-2026 20:13

kollam kidu start

Vagabond • 20-04-2026 14:48

oru cinema kanda feel... superb!! waiting for next part

Rahul Krishna • 20-04-2026 08:24

adutha part ennaaa broo
any update

Rankan • 17-04-2026 14:29

Waiting for next part

AKN • 17-04-2026 08:45

intersting story. please continue

achu • 17-04-2026 04:57

next part eppozha

Suman • 16-04-2026 01:17

eagerly waiting for the next part ❤️

കിടുംബൻ • 15-04-2026 21:20

ഇതിന്റെയും ബ്ലാക്ക് ഡലിയയുടെയും അടുത്ത ഭാഗം എന്നു വരുമെന്ന് പറയാമോ

Parvathi • 17-04-2026 21:25

black dahlia 2000 words ezuthi draftil vachittund....adwitham 4000 words aayi... vaikathe postam

John wick • 27-04-2026 21:50

vegam idu....

Achu • 29-05-2026 13:41

എവിടെ bro ബാലൻസ് കാത്തിരിന്നു മടുത്തു. പെട്ടന്ന് ഒന്ന് സെറ്റ് ആക്കു 🙏🙏🫂🫂🫂

Ram Kumar • 14-04-2026 09:31

hai chechi it's really amazing experience to read the story thanks for the story. it's really a great story telling.thanks again.

Xavier • 13-04-2026 11:22

നല്ലൊരു സ്റ്റോറി.❤️ അടുത്ത പാർട്ട് വേഗം

Baal • 13-04-2026 10:27

Parvathi chechii oru rekshem illaa kadha nalla resund vaayichirikan 🤍🤍

John wick • 12-04-2026 23:09

Nalla thudakkam

ഡാവിഞ്ചി • 12-04-2026 08:37

നന്നായിട്ടുണ്ട് പാർവതി. തുടരുക.

Rajeev • 11-04-2026 13:02

Superb

MK • 11-04-2026 11:52

പറയാൻ വാക്കുകളില്ല അത്രക്കും സൂപ്പറാണ് പകുതിക്ക് വച്ച് നിർത്തരുത് ഇത് ഒരു അപേക്ഷയാണ്

Reader • 11-04-2026 10:20

first ithupole oru story HA story telling oww orupad time edkllle

Jishasuresh • 11-04-2026 01:59

എന്ത് പറയാൻ ആണ് അറിയില്ല ബാക്കി പെട്ടന്ന് തരണം

ലീന • 10-04-2026 22:54

ഗംഭീരം എന്ന് പറഞ്ഞാൽ പോര.. അത്രയ്ക്കും നന്നായി..

Jenner • 11-04-2026 11:30

peak ⚡

Augustine Raphael • 10-04-2026 20:20

കൊള്ളാം നല്ല ഒരു കഥ!! മനോഹരമായ തുടക്കം

Vijay • 10-04-2026 19:55

awesome story next parts waiting

അപ്പു • 10-04-2026 16:27

ഇഷ്ടപ്പെട്ടു.... ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു ❤️

Batman • 10-04-2026 13:57

man.. this is a KO story. drop cheyalle.. എഴുതു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കും.

മാലാഖ • 10-04-2026 09:27

എന്റെ പൊന്നെ അപാരം പകുതിയിൽ നിർത്തരുത്

Jarviz • 10-04-2026 07:43

💥💥💥

Nijas Muhammed • 10-04-2026 02:29

Adipoli bakki vekam varatte waiting....

stonerockyy • 10-04-2026 00:20

എന്റെ പാറൂ, ഇത് സാക്ഷാൽ രാവണൻ എഴുതിയ ശിവതാണ്ഡവ സ്തോത്രം പോലെ ഉണ്ടല്ലോ...
വാക്കുകളെ കൊണ്ട് അമ്മാനമാടിയിരിക്കുന്നല്ലോ. അടുത്ത ഭാഗം പെട്ടെന്ന് ഉണ്ടാവും എന്ന് പ്രതീക്ഷിക്കാമോ?

സ്നേഹം മാത്രം...

നീലിമ • 10-04-2026 00:01

ഇവിടുത്തെ പഴയ ഹർഷൻ ബ്രോയുടെ കഥ വായിക്കുന്ന അതെ സുഖം അടിപൊളി ഉമ്മ ❤️❤️❤️

Haridev Hari • 09-04-2026 23:33

കഥ യുടെ ത്രെഡ്, തീം എല്ലാം ഗംഭീരം....
ഇഷ്ടം...
തുടരുക
ആശംസകൾ

Aathi • 09-04-2026 23:20

nalla story. visual images vannu oru nostalgic malayalam movie kanda pole. next part udane pradeekshikunnu❤️

Jijesh • 09-04-2026 20:55

spinal cord injury athu അനുഭവിക്കുന്നവർക്ക് athinte വേദന പ്രയാസങ്ങൾ അറിയൂ ഇത് എഴുതിയ ആൾക്ക് നല്ല ധാരണ അറിവ് ഉണ്ട് എന്ന് തോന്നുന്നു  recovery അത്ര എളുപ്പം അല്ല ബുദ്ധിമുട്ടുകൾ വേറെയും vayikkumbo heart touching 😓😔

BatMan • 09-04-2026 20:47

mone 🔥.....

kathichu vittittu mungikalayale...

I'm waiting 🔥🔥🔥

Vichu • 09-04-2026 18:00

Super story..❤️❤️❤️🔥🔥🔥

Magpie Robin • 09-04-2026 17:45

അടിപൊളി... 🥰🥰

Dk • 09-04-2026 16:38

കുറേ വർഷങ്ങക്കു ശേഷം നല്ല ഒരു കഥയുടെ തുടക്കം ❤️..... ഇഷ്ട്ടായി ഒരുപാട്