0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Kocheekkaran • 2017-11-16 01:47

Vicky... nirtharuthu....thudaranam njangal kaathirikkum. Pinne spelling mistakes onnu shradhikkanam. Adipoli avatharanam..... eee bhagathile appuvantimothulla bhagam kurachu koode exciting aakkarunnu. Pinne pakal muzhuvan paniyedutha ksheenam mansilakkvunnatheyullu. Kanaka super........ Adutha bhagangalkku vendi kaathirikkunnu. Avatharana shaili mattenda. Sasneham Kocheekkaran

Vicky G • 2017-11-17 23:38

വളരെ നന്ദി കൊച്ചീക്കാരൻ. ആൾകാർ എപ്പോഴും comment എഴുതാൻ മടിക്കുന്നു. എഴുതുന്നവർ രണ്ടു വരിയിൽ ഒതുക്കുന്നു. മനസിലുള്ളത് തുറന്നു പറയുന്നത് വളരെ ചുരുക്കം ആൾക്കാരിൽ ഒരാളാണ് താങ്കൾ. വളരെ നന്ദി. ഇഷ്ടപെട്ടതിൽ സന്തോഷം.

thamashakaran • 2017-11-07 00:32

Continue ബ്രോ

Vicky G • 2017-11-09 14:07

കഥയെപ്പറ്റി എന്തെങ്കിലും അഭിപ്രായം പറയാമോ തമാശക്കാരൻ?

viknu • 2017-11-06 21:39

പിന്നെ തുടരണം.കാത്തിരിക്കും

Faisal kurikkal • 2017-11-06 13:18

കൊള്ളാം നല്ല കഥ ഇനിയും ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു കുറച്ചു കൂടി പേജുകൾ വേണം

nts • 2017-11-06 12:09

Keep going g

GiriRajanKozhi • 2017-11-06 11:24

Super Waiting for next part

Salam • 2017-11-06 08:24

Nirtharuth supper

Vijayakumar • 2017-11-05 19:42

Enta vicky kadha adipoloyakunnundu katto ..cheriya thothilulla typing mistake ozhochal avatharanam super ..appuvanna kadha pathram manasil ninnum pokunnilla ...pinna kanakathinta vayaril vickyuda vithukal pottimulakkumo .eni adutha bhagathinayee kathirikkunnu vicky .

Vicky G • 2017-11-06 17:51

തങ്ങൾക്കു ഇഷ്ടമായതിൽ സന്തോഷം വിജയകുമാർ.

Remo • 2017-11-05 17:13

Good story I am waiting 4 next part

Vicky G • 2017-11-06 17:50

താങ്ക്സ് remo.

kamashilynureke • 2017-11-05 15:48

to be continue

kk • 2017-11-05 15:06

nice

Jambru • 2017-11-05 13:54

Superb. Waiting for next part

vipi • 2017-11-05 13:38

thirichum vannathil Santosham und bro. story vayichila. vayichila cmnt edaam

Vicky G • 2017-11-06 17:50

താങ്ക്സ് വിപി

thamashakaran • 2017-11-05 12:52

വിക്കി ബ്രോ വന്നു. നന്ദി ഒണ്ട് ബ്രോ. ഞാൻ വിചാരിച്ചു എഴുത് നിർത്തി കാണും എന്ന്. കഥ വായിച്ചില്ല വായിച്ചാട്ട് പിന്നെ കമന്റ്‌ ഇടാം.

Vicky G • 2017-11-06 17:49

നന്ദി തമാശക്കാരൻ. താങ്കൾ എന്നെ വളരെ അധികം സപ്പോർട്ട് ചെയ്തിട്ടുണ്ട്.

thamashakaran • 2017-10-18 00:39

ബ്രോ ബാക്കി ????

Vicky G • 2017-10-18 22:22

ബ്രോ എന്റെ കഥ അത്രക്ക് മോശമാണോ മണിക്കൂറുകൾ ചിലവിട്ട് എഴുതി പത്തു പന്ത്രണ്ടു കമന്റ് മാത്രം കിട്ടാൻ

thamashakaran • 2017-10-25 21:26

മോശമൊന്നുമല്ല ബ്രോ. ഇവിടെ ഒള്ള കാണാപ്പന്മാർ സ്വന്തം കാര്യം നോക്കി നടക്കുന്നവർ ആണ്. എല്ലാരുമില്ല ഇവിടെ ഉള്ള 65% മണ്ടക്ക് ആൾകാർ ലൈകും ചെയ്യില്ല കമന്റും ഇടില്ല. ബ്രോ അടുത്ത ഭാഗം ഇടോ

വെടിക്കെട്ട്‌ • 2017-10-25 21:41

വിക്കി ബ്രോ.. ഇത്‌ ഇവിടുത്തെ ഒരു സ്ഥിരം ഏർപ്പാടാണു.. തമാശക്കാരൻ, വിജയകുമാർ, കെ & കെ അങ്ങനെ ചുരുക്കം ചില വായനക്കാർ ഒഴികെ ഇവിടെ ആരും കമന്റ്‌ ചെയ്യാറില്ല.. ഒരു കൈവാണം അങ്ങ്‌ വിട്ട്‌ കഴിഞ്ഞാൽ എഴുതിതീർക്കാൻ പെടാപ്പാട്‌ പെട്ടവന്റെ സങ്കടമൊന്നും ആരും ഓർക്കാറില്ലെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌..

thamashakaran • 2017-10-25 22:12

നമ്മുടെ സൈറ്റ് ഒരു wats app grp പോലെ ആക്കണം. ലൈകും കമന്റും ചെയ്യാത്തവരെ ചവിട്ടി പുറത്താക്കണം.

hunter • 2019-06-08 23:45

bakkii

thamashakaran • 2017-09-13 10:42

Bhaki evidae bro.korae nal ayallo

Vicky G • 2017-09-18 23:53

ഞാൻ എന്ത് ചെയ്യാനാണ് തമാശക്കാരൻ. എത്രയും കഷ്ടപ്പെട്ട് എഴുതി ഉണ്ടാക്കിയ കഥ കിട്ടുന്ന കമ്മെന്റുകൾ പത്തോ പത്രണ്ടോ. എന്തിനാണ് മണിക്കൂറുകൾ മാറ്റി വെച് ഞാൻ എഴുതുന്നത്? ആർക് വേണ്ടി? Oru കമന്റ് ഇടാൻ പോലും പറ്റുന്നില്ലെങ്കിൽ എന്തിനാ...

thamashakaran • 2017-09-19 00:13

Comment edunavar vickyude nxt part noki erikunnavar anae.avarae nirasha peduthano.anikae manasillakkum bro brodae avastha.bhaki ellam bro ishttam.

Vicky G • 2017-09-25 22:40

വിഷമമുണ്ട് തമാശകരാണ്. കമെന്റുകൾ ആയി പിച്ച ചോദിക്കേണ്ട അവസ്ഥ. എല്ലാവരെയും പോലെ രാവിലെ മുതൽ വൈകുനേരം വരെ ജോലിയും , ഫ്രീ ടൈമിൽ ബാക്കി വരുന്ന ടൈം എടുത്തിട്ട എഴുതുന്നത്. എന്നിട്ടും ഒരു തരി പോലും ആർക്കും കൂസലില്ലാലോ.താങ്കൾ മനസിലാകുന്നു. നല്ല കാര്യം. പതിനായിരങ്ങളിൽ ഒരാൾ മാത്രം മനസിലാകുന്നു.

Ajith • 2017-08-28 00:20

Polichu machane..... kidilan story

shifu • 2017-08-20 08:12

Nalla story....oru different feel

sanjuguru • 2017-08-19 13:09

കഥ നന്നായിരുന്നു... ആരുടെ വീക്ഷണകോണിലാണ് കഥ നടക്കുന്നത് എന്ന് കഥ പറയുന്നതിനിടയിൽ കഥാകാരൻ മറക്കുന്നപോലെ... വായനക്കാർക്കു പല ഘട്ടങ്ങളിലും സംശയം ഉണ്ടാകുന്നുണ്ട്... നല്ല ഭാഷയാണ് വിക്കിയുടേത്... മനസുവെച്ചു സമയമെടുത്ത് എഴുതിയാൽ നല്ല കഥകൾ എഴുതാൻ പറ്റും... വിക്കിക് കോൺഫിഡൻസ് ഉണ്ടെങ്കിൽ തുടർന്ന് എഴുതൂ

guy • 2017-08-19 02:37

good story do please continue