0%

Chapter Title : Adventures with Appu aunty

Author : Vicky G Read All Parts 2.5K

തുടക്കം.

"നല്ല ഫ്ലാറ്റ് ആണ്, എ/സി റൂമും, ടീവിയും, അറ്റാച്ഡ് ബാത്റൂമും" "വേണ്ട കണ്ണേട്ടാ"

"ഹാ, ഓണർ നമ്മുടെ സ്വന്തം ആളാ, നീ തനിയെ അല്ലെ നിക്കുന്നത്. ഒരു പ്രശ്നവും ഇല്ല. വലിക്കുകയോ, കുടിക്കുകയോ, ചെയ്തോ. ഓവർ ആകരുത് എന്നെ ഉള്ളു"

"എന്നാലും വേണ്ട."

"അപ്പൊ വേറെന്തോ ആണ്, മോൻ പറ"

"കോളേജിൽ ലാസ്‌റ് കൊല്ലം ആ, ഇത് കഴിഞ്ഞാൽ പിന്നെ ജോലിക്ക് പോണം. ഇപ്പോഴാണ് ഒന്ന് ശരിക് സുഖിക്കാൻ പറ്റുക."

അർഥം മനസിലാക്കിയ കണ്ണൻ ബ്രോക്കർ ഒന്ന് ചിന്തിച്ചു.

"അതിപ്പോൾ ആൾക്കാരുണ്ട് മോനെ , പക്ഷെ അവിടെ അത് പറ്റില്ല. അവൻ അത് അറിയില്ല. നിന്നക് മുൻപേ പോലെ പുറത്തു പോയി ചെയ്താൽ പോരെ"

"ബൈക്ക് ആക്സിഡന്റ് ആയതിന് ശേഷം ബൈക്ക് വീട്ടിൽ പൂട്ടികെട്ടി വെച്ചിരിക്കുകയാ. അത് കള്ളടിച് പറ്റിയതാ പക്ഷെ വീട്ടുകാരോട് പറഞ്ഞില്ല. എന്തായാലും അവസാന കൊല്ലം കഴിയുന്നത് വരെ ബസിൽ പോയ മതി എന്നാണ്. പിന്നെ കോളേജ് നല്ല ദൂരം അല്ലെ എന്ന് പറഞ്ഞപോഴാ അവിടെ അടുത്ത് വീടോ ഹോസ്റ്റലോ നോക്കാൻ" "അപ്പോൾ മോൻ എന്താ നോക്കുന്നത്"

"ഒരു വീട്, അവിടെ തന്നെ നിക്കാനും ചെയ്യാനും, അത് പോലെ എന്തെങ്കിലും കണ്ണേട്ടാ"

"ഞാൻ ഒന്ന് നോക്കട്ടെ, കമ്മിഷൻ പക്ഷെ കൂടും"

"അതൊക്കെ ശരിയാകാം, ആദ്യം ഒന്ന് ഒപ്പിച്ചു താ"

കുറച് ദിവസങ്ങൾക് ശേഷം

"ഹലോ"

"മോനെ വിക്കി, കണ്ണേട്ടനാ"

"ആ പറ കണ്ണേട്ടാ"

"ഒന്ന് കണ്ടു വച്ചിട്ടുണ്ട്. പക്ഷെ രണ്ടു മൂന്നു കാര്യങ്ങൾ ഉണ്ട്"

"പറഞ്ഞോ കണ്ണേട്ടാ" "അത് ഒരു വീടല്ല, ഒരു

💬 Comments

View all comments