Chapter Title : Adventures with Appu aunty 3
ഞാൻ ഒരല്പം ചമ്മലും ചെറിയൊരു ഞെട്ടലും വന്നു. ഇവർക്കു എന്റെ കാര്യം അറിയോ എന്തോ?
"അല്ല കനകം, ഞാൻ കാര്യമായിട്ട് പറഞ്ഞതാ"
"മോനെ എന്നിക് ഒരു കാര്യം മാത്രമേ ഇഷ്ടമില്ലാത്തതുള്ളൂ, അത് എന്റെ മുൻപിൽ നിന്ന് നുണ പറയുക, അത് മാത്രം ഞാൻ സഹിക്കില്ല"
"അല്ല ആന്റി അത്"
"എന്നോട് സത്യം എന്ത് വേണമെങ്കിലും പറഞ്ഞോ, ഞാൻ ക്ഷമിക്കും, പക്ഷെ നുണ പറയുന്നത് സഹിക്കില്ല"
"അപ്പോ കനകവും സത്യം മാത്രമേ പറയു?"
"എപ്പോഴും"
"ഹ്മ്മ് ശരി, ഞാൻ എന്നാ പോട്ടെ, കുറച്ചു.....പഠിക്കാനില്ല" പഠിക്കാനുണ്ട് എന്ന് പറയാൻ പോയ എന്നെ കനകത്തിന്റെ നോട്ടം സത്യം ഓട്ടോമാറ്റിക്കായി പറയിപ്പിച്ചു.
"ഇരിയെട ചെക്കാ, രണ്ടു കൊച്ചുവർത്തമാനം പറഞ്ഞിട്ട് പോയ മതി"
നമ്മൾ കൊറച്ചു നേരം സംസാരിച്ചിരുന്നു. കനകം അയൽവാസി മാത്രമല്ല അവളുടെ ഭർത്താവ് ഹോസ്പിറ്റലിൽ അസിസ്റ്റന്റ് ആയിട്ട് ജോലി ചെയുന്നു. അവർ ആൾ ഒരു സൃഗാരിയാണ് എന്ന് എന്നിക് മനസിലായി. നല്ല കുസൃതി നിറഞ്ഞ വർത്തമാനം പറയുന്നത്.
പെട്ടന്ന് അവർ ഒരു ചോദ്യം ചോദിച്ചു.
"അല്ല മോനെ, എങ്ങനെയുണ്ടായിരുന്നു?"
"എന്ത്"
"അപ്പു?"
"അപ്പം എന്നാണോ ആന്റി?"
"അല്ല,പവിത്രൻ മൂപ്പരുടെ ഭാര്യ അപ്പു."
"അപ്പു?"
"നിങ്ങൾ രണ്ടു പേരും കിടക്കയിൽ പൂശിയപ്പോൾ എങ്ങനെയായിരുന്നു എന്ന്?"
അവരുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി. എന്റെ കൃഷ്ണാ, ഈ സ്ത്രീക് എങ്ങനെ?
എന്റെ മുഖഭാവവും തരിപ്പും കണ്ടിട്ടാവണം അവർ പറഞ്ഞു.
"എടാ പഹയാ, അപ്പു എന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്."
"കനകം, ഞാൻ, അപ്പു എന്ത് കണ്ടിട്ടാ ഇതെല്ലം?"
"ഡാ ചിന്ധിച്ച് തല പൊട്ടിക്കല്ല,
💬 Comments
View all comments