0%

Chapter Title : Adventures with Appu aunty 3

Author : Vicky G Read All Parts 951

അപ്പുവും ഞാനും ഒരുമിച്ച് കളിച്ചു വളർന്നവരാ. അവൾ എന്റെ സ്വന്തം ചോരയെപോലെയാ ഞാൻ കാണുന്നത്."

"ച്ഛയ്" ഞാൻ എണീറ്റ് റൂമിൽ പോയി. പെട്ടന്ന് തന്നെ ഒരു സിഗരറ്റ് എടുത്ത് തീ കൊളുത്തി വലിച്ചു. കനകം എന്റെ അടുത്ത് വന്നിരുന്നു. ഇനി ഇത് നാട്ടുകാർ മൊത്തം അറിയാൻ ബാക്കി ഉള്ളു.

"ഡാ പഹയാ, ഞാൻ നേരത്തെ പറഞ്ഞു ആലോചിച്ചു തല പൊട്ടിക്കേണ്ട എന്ന്"

"ഇനി നാട്ടുകാരറിയാനെ ബാക്കിയുള്ളു"

"അപ്പു എല്ലാ കാര്യങ്ങളും എന്റെ അടുത്ത് വന്നു പറയും. പക്ഷെ അതൊന്നു പോലും ഞാൻ പുറത്ത് പറഞ്ഞിട്ടില്ല." "അല്ല കനകം, എന്നാലും മറ്റൊരാൾ അറിയുക എന്ന് വെച്ചാൽ?"

"എടാ, എന്നിക്ക് ഇത് നിന്നോട് പറയേണ്ട ഒരാവശ്യവും ഇല്ലാലോ?"

"പിന്നെ എന്തിനാ പറഞ്ഞത്?"

"ഡാ മോനെ, നീയായിരുന്നു അപ്പുവിന്റെ ഏക കച്ചിതുരുമ്പ്. നീ അടുത്ത മാസം പോകുകയാണല്ലേ?"

"അത് അപ്പുവിന്റെ കുറ്റം അല്ല."

"അറിയാം, പവിത്രൻ ഒരു നായിന്റെ മോനെ പോലെ പല പ്രാവിശ്യം പെരുമാറും, പക്ഷെ നീ അയാളെ ഒരു മാസമായിട്ടല്ലേ കാണാൻ തുടങ്ങിയിട്ടുള്ളു"

"അത് തന്നെ ധാരാളം, അപ്പോഴേക്കും എന്നിക് മനസിലായി"

"എന്ത് മനസിലായി എന്ന്?" "അയാൾക് എന്റെ പൈസ വേണം, എന്റെ സിഗരറ്റ് വേണം, എന്റെ മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ വേണം, എന്നാൽ എന്നെ വേണ്ട"

"അയാൾക് എന്തിനാ നിന്നെ വേണ്ടത്?" "കനകം, എല്ലാം നിനക്കറിയാമല്ലോ, എന്നിക് അപ്പുവിന്റെ കൂടെ കളിക്കണം, അത് അങ്ങേർക്കു തീരെ പിടിക്കുന്നില്ല. പിന്നെ എന്ത് മയ്യിരിനാ എവിടെ നില്കുന്നത്?"

"വിക്കു അത് നിന്നക് പവിത്രനെ ശരികറിയാത്തത് കൊണ്ടാ"

"അറിഞ്ഞടത്തോളം തന്നെ ധാരാളം, നല്ല

💬 Comments

View all comments