0%

Chapter Title : Adventures with Appu aunty 3

Author : Vicky G Read All Parts 952

പേടി ഉണ്ട് മൂപ്പര്ക് ഞാൻ അപ്പുവിന്റെ കൂടെ ചാൻസ് കിട്ടിയാൽ കളിക്കും എന്ന്"

കനകം ചിരിച്ചോണ്ട് പറഞ്ഞു.

"എടാ പൊട്ടാ, നീ അപ്പുവിന്റെ കൂടെ നേരത്തെ തന്നെ പണിയൊപ്പിച്ചിട്ടുണ്ട് എന്ന് മൂപ്പര്ക് നേരത്തെ അറിയാം. അതോണ്ടല്ല"

"പിന്നെ?"

"എടാ ചെക്കാ, നിന്റെ കൂടെ കളിച് ഇഷ്ടപെട്ട അവൾ മൂപ്പരെ കൂടെ കളിക്കാൻ വിടില്ല എന്ന പേടി കൊണ്ടാ"

കനകം തുടർന്നു.

"അപ്പുവിന് നിന്റെ കൂടെയുള്ള കളി ഭയങ്കര ഇഷ്ടമായി എന്ന് മൂപ്പര്ക് മനസിലായി. നീ ഉള്ളപ്പോൾ പിന്നെ അവൾക് അവനെ അവന്റെ കൂടെ കളിക്കാൻ ആവശ്യമില്ലലോ, ആ പേടി കൊണ്ട മൂപ്പർ ഇതെല്ലം കാട്ടികൂട്ടുന്നത്" "അപ്പുവിന് പവിത്രൻ അല്ലെ ഭർത്താവ്, ഞാൻ അല്ലാലോ, ഒരു ദിവസം ഞാൻ പഠിത്തം കഴിഞ്ഞ ഇറങ്ങി പോകും, അപ്പോഴും പവിത്രൻ തന്നെയല്ലേ ഭർത്താവ്"

"എടാ വിക്കി, ഇത്ര മാത്രം കടന്നു ചിന്തിക്കാൻ ഉള്ള കഴിവ് പവിത്രനെ ഇല്ല"

കനകവും ഞാനും ഈ കാര്യം പിന്നെയും കുറച്ചു സമയം കൂടി സംസാരിച്ചു. കനകം പറയുന്നതിലും സത്യമില്ലായ്മയില്ല എന്ന് തോന്നി, പക്ഷെ എങ്ങനെ ഉറപ്പിക്കും?.

ഈ സംസാരിക്കുന്ന സമയത്തിൽ ഞാൻ കനകത്തിനെ ഒന്ന് നോക്കി വെച്ചിരുന്നു. ഒരു ചരക് ശരീരവും നല്ല ചരകൻ വർത്തമാനവും. ഒന്ന് ഇട്ടു നോക്കാം.

"സമയം കുറച്ചായല്ലോ, കനകത്തിന്റെ ഭർത്താവ് ഒന്നും പറയില്ലേ?"

"വീട്ടിൽ ഉണ്ടായാലല്ലേ പറയൂ?"

"അപ്പോൾ വരാൻ കൊറേ ടൈം എടുക്കുമോ?"

"ഇന്ന് കഴിയും, ഹ്മ്മ് എന്തിനാ?" "ഹെയ് ഒന്നുമില്ല?"

"ഞാൻ പറഞ്ഞു കള്ളം എന്നിക് സഹിച്ചു കൂടാ എന്ന്"

"അല്ലാ, എന്നിക് അപ്പുവില്ല, കനകത്തിന് ഭർത്താവുമില്ല"

💬 Comments

View all comments