Chapter Title : Agraharam Part 1 [Anitha]
ദുബായിൽ ജോലി കിട്ടി. ഇടയ്ക്കിടെ ശ്രീറാമിന്റെ വിളി എനിക്ക് വന്നിരുന്നു. ഞാൻ ഡിഗ്രി കഴിഞ്ഞു കമ്പ്യൂട്ടറും PSC ടെസ്റ്റും ഒക്കെയായി കഴിഞ്ഞു. എന്റെ താഴെയുള്ളവർ ഒരാൾ ഡിഗ്രിക്കും ഒരാൾ + 1 ലും പഠിക്കുന്നു. അങ്ങിനെയിരിക്കെ പെട്ടെന്ന് ഒരുദിവസം മാണിസാറിന്റെ ഭാര്യ ശ്രീയുടെ അമ്മ കാർഡിയാക് അറസ്റ്റ് മൂലം വിടപറഞ്ഞു. ശ്രീ വന്നു ചടങ്ങുകൾ കഴിഞ്ഞു മടങ്ങി. മാണിസാറും തനിച്ചായി. രണ്ടു വർഷം കഴിഞ്ഞു വന്ന ശ്രീയോട് ബന്ധുക്കൾ വിവാഹത്തിന് നിർബന്ധിച്ചു. അച്ഛനും ഒറ്റക്കാണല്ലോ ജീവിതം. അങ്ങിനെ വീട്ടുകാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു ഇരുന്നപ്പോൾ ശ്രീ ചോദിച്ചു ഞാൻ നിന്നെ കല്യാണം കഴിക്കട്ടെ? ഇഷ്ടം അവിടെക്കെത്തിയത് യാദൃശ്ചികം.പക്ഷേ ശ്രീ ബ്രാഹ്മണനും ഞാൻ നായരും. പ്രശ്നം പ്രശ്നം തന്നെ. പക്ഷേ മാണിസാറിന് യാതൊരു എതിർപ്പും ഇല്ലായിരുന്നു. ബന്ധുക്കൾ പലരും നെറ്റി ചുളിച്ചു. പക്ഷേ ശ്രീ വിജയിച്ചു. ഞങ്ങളുടെ പരിമിതമായ വരുമാനത്തിനുള്ളിൽ നിന്നു ശ്രീയുടെ അകമഴിഞ്ഞ സഹായത്തോടെ ഞങ്ങൾ വിവാഹിതരായി.
പിന്നെ ചുരുങ്ങിയ ദിനങ്ങളുടെ ശ്രീയുടെ അവധിക്കാലം ഉള്ളതുകൊണ്ട് ഓണം പോലെ ഞങ്ങൾ അടിപൊളിയാക്കി. അല്പം കഴിഞ്ഞു മതി കുഞ്ഞുങ്ങൾ എന്ന് ഞങ്ങൾ തീരുമാനിച്ചു. പാവങ്ങൾക്ക് അധികം സങ്കൽപ്പങ്ങൾ പാടില്ലാത്തതു കൊണ്ടു എനിക്കങ്ങനെ ഒന്നുമുണ്ടായില്ല. മധുവിധു രാവുകൾ ആവോളം മധുരതരമാക്കാൻ ഞാൻ ശ്രമിച്ചു. നാണം കിടപ്പറക്കു പുറത്തെന്ന ചിന്താഗതിക്കാരനാണ് ശ്രീ. അതിനാൽ അതിർവരമ്പുകൾ ഒന്നുമില്ലാതെ ഞങ്ങൾ ആവുന്നതും ആടിത്തിമർത്തു. ഒരു ആവറേജ് മനുഷ്യനായ ശ്രീ സ്നേഹവും പരിലാളനങ്ങളും ആവോളം നൽകി. വൃത്തിയായി സൂക്ഷിച്ചാൽ ശരീരത്തിൽ വൃത്തിയില്ലാത്തതും ചീത്തയും ഒന്നുമില്ലെന്ന് എപ്പോഴും ശ്രീ പറയുകയും പ്രവർതിക്കുകയും ചെയ്തു. അതിനൊപ്പം ശരീരവും മനസ്സും എപ്പോഴും
💬 Comments
View all comments