Chapter Title : അഹല്യയുടെ ട്രെയിൻ യാത്ര [ആദിദേവ്]
വിദേശ പെർഫ്യൂമിൻ്റെ ഗന്ധവും ഒരു കിളിനാദവും കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. അതൊരു പെൺകുട്ടിയായിരുന്നു.
ആദ്യം എനിക്ക് അൽഭുതം തോന്നി. കാരണം കഴിഞ്ഞ രണ്ടു വർഷമായി ഇതേ ട്രെയിനിൽ യാത്ര ചെയ്യുന്നതാണ്. ആദ്യമായിട്ട് ആണ് കൂടെ ഒരു പെൺകുട്ടിയെ കിട്ടുന്നത്.
ഏകദേശം ഇരുപത്തി ഒന്നോ ഇരുപത്തി രണ്ടോ വയസ് കാണണം. അതിൽ കവിയില്ല. മുഖത്ത് മെയ്ക് അപ് ഇട്ടിട്ടുണ്ടെങ്കിലും അത്ര ഓവർ അല്ല. ജീൻസും ടീ ഷർട്ടും ഒരു ഓവർ കോട്ടുമാണ് വേഷം. നല്ല സ്റ്റയിലായി വെട്ടി നിർത്തിയ, അറ്റത്ത് കളർ ചെയ്ത ചെമ്പൻ മുടി , നല്ല ഒതുക്കം ഉള്ള ശരീരം.
ഒറ്റ നോട്ടത്തിൽ തന്നെ അറിയാം ഏതോ ക്യാഷ് ഉള്ള വീട്ടിലെ കുട്ടി ആണെന്ന്. ആരോടോ കാര്യമായി ഫോണിൽ സംസാരിച്ച് കൊണ്ടാണ് വരവ്. കൂപയുടെ വാതിൽ തുറന്നു സീറ്റ് നമ്പർ ചെക്ക് ചെയ്ത് ഉറപ്പ് വരുത്തിയ ശേഷം എന്നെ മൈൻഡ് ചെയ്യാതെ അവൾ ബാഗ് താഴെ ബെർത്തിൽ വെച്ചു. ആവശ്യത്തിൽ കവിഞ്ഞ സൗന്ദര്യം ഉള്ളതിൻ്റെ ചെറിയ ജാഡ മുഖത്ത് കാണാം.
“ചേച്ചീ, ഞാനിപ്പോ കയറി. ഇപ്പ എടുക്കുമായിരിക്കും ”
ഇയർ ഫോണിൽ സംസാരിച്ച് കൊണ്ട് തന്നെ അവൾ ബാഗ് എടുത്തു പൊക്കി മുകളിലേക്ക് വെക്കാൻ ശ്രമിക്കുകയും അതിൻ്റെ ഭാരം മൂലം പരാജയപ്പെടുന്നതും ഞാൻ ശ്രദ്ധിച്ചു.
“ചേച്ചീ, ഞാൻ ട്രെയിൻ എടുത്തിട്ട് തിരിച്ച് വിളിക്കാം.”
അവൾ ഫോൺ കട്ട് ചെയ്തു. ശേഷം കൂടുതൽ ശക്തിയോടെ ബാഗ് പൊക്കി മുകളിലേക്ക് വെച്ചപ്പോൾ അവളുടെ ടി ഷർട്ട് മുകളിലേക്ക് വലിഞ്ഞ് അവളുടെ മാംസളമായ വയറും പൊക്കിൾ കുഴിയും കൂടാതെ ജീൻസിൽ കൊഴുത്ത് നിൽക്കുന്ന നിതംബ ഭംഗിയും കുറച്ച് നേരത്തേക്ക് കണ്ട് ഞാൻ കുളിരണിഞ്ഞു. ആഹാ എന്ത് സുന്ദരമായ കാഴ്ച.
മുകളിൽ ബാഗ് അഡ്ജസ്റ്റ് ചെയ്തു വെച്ച ശേഷം അവൾ സീറ്റിൽ കാലിന്മേൽ കാൽ കേറ്റി ഇരുന്നു. എന്തൊരു ജാഡ!
പക്ഷേ മലയാളി ആണ്. സ്ലാങ് കേട്ടിട്ട് കൊല്ലംകാരി ആണെന്ന് തോന്നുന്നു. പൊതുവേ അധികം സൗന്ദര്യം ഉളള പെൺകുട്ടികൾക്ക് ഇത്തിരി ജാഡ സ്വാഭാവികം മാത്രമാണ്. എന്നുവെച്ച് താഴ്ന്നു കൊടുക്കാൻ എന്നെ കിട്ടത്തില്ല.
💬 Comments
View all comments