Chapter Title : അഹല്യയുടെ ട്രെയിൻ യാത്ര [ആദിദേവ്]
കയറി. ഇപ്പ എടുക്കുമായിരിക്കും ”
ഇയർ ഫോണിൽ സംസാരിച്ച് കൊണ്ട് തന്നെ അവൾ ബാഗ് എടുത്തു പൊക്കി മുകളിലേക്ക് വെക്കാൻ ശ്രമിക്കുകയും അതിൻ്റെ ഭാരം മൂലം പരാജയപ്പെടുന്നതും ഞാൻ ശ്രദ്ധിച്ചു.
“ചേച്ചീ, ഞാൻ ട്രെയിൻ എടുത്തിട്ട് തിരിച്ച് വിളിക്കാം.”
അവൾ ഫോൺ കട്ട് ചെയ്തു. ശേഷം കൂടുതൽ ശക്തിയോടെ ബാഗ് പൊക്കി മുകളിലേക്ക് വെച്ചപ്പോൾ അവളുടെ ടി ഷർട്ട് മുകളിലേക്ക് വലിഞ്ഞ് അവളുടെ മാംസളമായ വയറും പൊക്കിൾ കുഴിയും കൂടാതെ ജീൻസിൽ കൊഴുത്ത് നിൽക്കുന്ന നിതംബ ഭംഗിയും കുറച്ച് നേരത്തേക്ക് കണ്ട് ഞാൻ കുളിരണിഞ്ഞു. ആഹാ എന്ത് സുന്ദരമായ കാഴ്ച.
മുകളിൽ ബാഗ് അഡ്ജസ്റ്റ് ചെയ്തു വെച്ച ശേഷം അവൾ സീറ്റിൽ കാലിന്മേൽ കാൽ കേറ്റി ഇരുന്നു. എന്തൊരു ജാഡ!
പക്ഷേ മലയാളി ആണ്. സ്ലാങ് കേട്ടിട്ട് കൊല്ലംകാരി ആണെന്ന് തോന്നുന്നു. പൊതുവേ അധികം സൗന്ദര്യം ഉളള പെൺകുട്ടികൾക്ക് ഇത്തിരി ജാഡ സ്വാഭാവികം മാത്രമാണ്. എന്നുവെച്ച് താഴ്ന്നു കൊടുക്കാൻ എന്നെ കിട്ടത്തില്ല. അതുകൊണ്ട് ഞാൻ ജനലിലൂടെ പുറത്തേക്കു നോക്കി ഇരുന്നു.
കുറച്ച് നേരം കഴിഞ്ഞപ്പോൾ അവൾ മുകളിലെ ബാഗിൽ നിന്നും ഡ്രസ്സ് എടുത്ത് പുറത്തേക്കു പോയി. വീണ്ടും അവളുടെ മാംസളമായ വയർ എൻ്റെ മനസ്സിൽ മറ്റെന്തൊക്കെയോ തോന്നലുകൾ ഉണ്ടാക്കി.
ശ്ശേ, അങ്ങനെ ഒന്നും എന്നെ കീഴ്പ്പെടുത്താൻ ആവില്ല. ഞാൻ തീരുമാനം എടുത്തു. അവൾ ഡ്രസ്സ് മാറി വേറെ ഒരു ടീ ഷർട്ടും പാവാടയും ഇട്ട് തിരികെ വന്ന് ഇരുന്നു. ഇപ്പൊ ഇട്ടിരിക്കുന്ന ടീ ഷർട്ട് നേരത്തെ ഇട്ടത്തിനേക്കാൾ ഇറുങ്ങിയത് ആയതിനാൽ ഇത്തവണ അവളുടെ മുലകളുടെ ആകൃതി ഏകദേശം
💬 Comments
View all comments