Chapter Title : അഹം 2 [നൈമ]
ജനാലയിലൂടെ ഞാൻ ഉളിഞ്ഞു നോക്കിയതും റംല പേടിച്ചു പോയി .
"പുറത്തേക്ക് ഒന്ന് വാ " ഞാൻ റംലയെ അടി മുടി നോക്കികൊണ്ട് ഒന്ന് പറഞ്ഞു .
"ന്റെ പടച്ചോനെ ...വേണ്ട ഹരി ...ആരേലും കണ്ടാൽ പിന്നെ ജീവിച്ചിരുന്നിട്ട് " അവൾ പറഞ്ഞു തീരും മുന്നേ ഞാൻ കയറി ഇടപ്പെട്ടു
"റംലാ ...എന്റെ സഹായം നിനക്ക് വേണേൽ ഞാൻ പറയുന്നത് കേൾക്ക്! ഞാൻ ആ തൊഴുത്തിൽ ഉണ്ടാവും " എന്ന് പറഞ്ഞു ജനലിന്റെ അരികിൽ നിന്ന് ഞാൻ മാറി .
ചാറ്റൽ മഴ ഒരു പതിഞ്ഞ താളത്തിൽ കനത്തു വീണ്ടുമൊരു ഒരു പേമാരിക്ക് വട്ടം കൂട്ടുകയാണ് .ഞാൻ ഏകദേശം അഞ്ചു മിനുട്ടോളം ആ തൊഴുത്തിൽ കയറി കാത്ത് നിന്നു .അത്യാവശ്യം വലുപ്പമുള്ള ഓട് മേഞ്ഞ ഒരു കാലി തൊഴുത്തായിരുന്നു അത് .അങ്ങ് അറ്റത്തായി രണ്ടു പൈക്കൾ .നേരെത്തെ ഒരുപാട് പൈക്കൾ ഉണ്ടായിരുന്നതാണെന്നും കടം കയറി കദീജ അവയെ വിറ്റുവെന്നും റംല പറഞ്ഞിരുന്നു .കൃത്യമായി പരിപാലിക്കുന്നതുകൊണ്ടാവാം ദുർഗന്ധമൊന്നും തന്നെയില്ല, നല്ല വൃത്തിയും . മറ്റേ തലയ്ക്കലായി വൈക്കോൽ കൂട്ടിയിട്ടിരിക്കുന്നു . ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തു അഴ കെട്ടി വസ്ത്രങ്ങൾ ഉണങ്ങാൻ വിരിച്ചിട്ടിരിക്കുന്നു മഴക്കാലമല്ലേ !
റംല ഇനി ഇറങ്ങി വരില്ലേ എന്ന് ഞാൻ ശങ്കിച്ച് നിൽക്കെ .അടുക്കള വാതിൽ പയ്യെ തുറന്ന് ഒരു നീല നൈറ്റി ഇട്ടുകൊണ്ട് റംല ശബ്ദമുണ്ടാക്കാതെ തെഴുത്തിനരികിലേക്ക് വന്നു . തലയിൽ അപ്പോളും ഒരു കറുത്ത തട്ടൻ ഇട്ടിട്ടുണ്ട് . തൊഴുത്തിന്റെ കഴക്കോലിന്റെ മറവിൽ നിന്ന ഞാൻ റംല അകത്തേക്ക് കയറിയതും പൊടുന്നനെ അവളെ
💬 Comments
View all comments