0%

Chapter Title : അഹം 3 [നൈമ]

Author : Kambikathakal Read All Parts 2.1K

കിടന്നു കരയുവാ .."പാത്തു വീണ്ടും എന്നെയും റംലയെയും മാറി മാറി നോക്കി .

"അത് പിന്നെ...ഇവിടെ ..ഹരിക്ക് ചായ വച്ച് കൊടുത്തപ്പോ ...കുറച്ചു സമയം പോയി "റംല എന്ത് പറയും എന്ന് വിചാരിച്ചു കിടന്നു കുഴഞ്ഞു .

"ഉം ..ഇങ്ങള് വാ ഇത്ത ..പോവാം "പാത്തുവിന് റംല പറഞ്ഞത് അത്ര ബോധിച്ചട്ടില്ല ...റംലയെയും കൂട്ടി തിരികെ പോവുമ്പോൾ വഷളൻ എന്നോണം പാത്തു എന്നെ തിരിഞ്ഞു നോക്കി . ഞാൻ നീ പോടീ എന്ന് ശബ്ദമുണ്ടാക്കാതെ ആംഗ്യത്തിലൂടെ പറഞ്ഞു . നീ പോടാ എന്ന് അവളും !

പിറ്റേന്ന് രാവിലെ ഞാൻ വില്ലേജ് ഓഫിസ് വരെ പോയില്ല ...എന്തിനാ ചുമ്മാ പോയിട്ട് .അപ്പോളാണ് അമല ട്രെയിനിൽ വച്ച് അമലയുടെ പപ്പ അത്യാവശ്യം രാഷ്ട്രീയ പിടിപാടുള്ളയാളാണ് എന്ന് പറഞ്ഞ കാര്യം എനിക്കോർമ്മ വന്നത് .എന്താവശ്യമുണ്ടേലും പറയാൻ മടിക്കേണ്ട എന്ന് അമല അന്നേ പറഞ്ഞിരുന്നെങ്കിലും എന്തോ എനിക്കിതുവരെ അവളെ വിളിക്കാൻ ഒരു മടി തോന്നിയിരുന്നു . ഒരാഴ്ച കഴിഞ്ഞെങ്കിലും എന്നെ മറന്നു കാണാൻ വഴിയില്ലലോ , വിളിച്ചു കളയാം .

"ഹലോ "നാലഞ്ച് തവണ റിങ് ചെയ്ത ശേഷം അമല ഫോണെടുത്തു

"ഹായ് അമല എന്നെ ഓർമയുണ്ടോ " സംഭാഷണം  തുടങ്ങാൻ എനിക്കെന്തോ ചെറിയ ടെൻഷൻ

"മനസിലായില്ലല്ലോ "കുറച്ചു നേരം മിണ്ടാതെയിരുന്ന ശേഷം അമല പറഞ്ഞു.

"ഞാൻ ഹരി ...അന്ന് ട്രെയിനിൽ "

"ഏതു ട്രെയിൻ ? ഹരിയോ ? ഏതു ഹരി ?" അമല ഓര്മയില്ലാത്തോണം മറുപടി പറഞ്ഞു .

ശെടാ ഞാൻ അമലയെത്തന്നെയല്ലേ വിളിച്ചതെന്ന് ഒന്നൂടെ ഫോൺ നോക്കി.

💬 Comments

View all comments