0%

Chapter Title : അഹം [നൈമ]

Author : Kambikathakal Read All Parts 3K

ഞങ്ങളുടെ കല്യാണത്തിന് സമ്മതിച്ചില്ല .

ഇറങ്ങി വന്നാൽ അവളെ എന്നെക്കൊണ്ട് ആവും വിധം നോക്കാമെന്ന് ഞാൻ അവളെ അറിയിച്ചു .വീട്ടുകാരെ ധിക്കരിച്ചു വരാൻ കഴിയില്ലെന്ന് അവള് എന്റെ മുഖത്ത് നോക്കി പറഞ്ഞു ."

"നൈസ് ആയി തേച്ചല്ലേ ?" അമല എന്നെ നോക്കി ചോദിച്ചു . ഞാൻ തിരിച്ചൊന്നു പുഞ്ചിരിക്ക മാത്രമാണ് ചെയ്തത് . അയ്യടാ ആരാ ഈ ചോദിക്കുന്ന എന്നോണം എൽന അമലയെ നോക്കി ഇളിക്കുന്നുണ്ടാർന്നു .അയ്‌ശേരി അപ്പൊ അവിടെയും ഒരു തേപ്പ് സ്റ്റോറി ഉണ്ടല്ലേ എന്ന് ഞാൻ മനസ്സിൽ ചിന്തിക്കവേ മേരി ചേച്ചി ഇടയ്ക്ക് കയറി സംസാരിച്ചു .

"എന്നിട്ടെന്തായി മോനെ ?"

"എന്താവാൻ? എന്റെ ഒരു സുഹൃത്ത് വഴി യൂ കെ യിൽ ഒരു നല്ല കോഴ്സ്ന് അഡ്മിഷൻ ഇപ്പൊ തരപ്പെട്ടിട്ടുണ്ട് . പക്ഷെ പൈസ കുറച്ചു ചിലവാകും . പക്ഷെ ഒരുപാട് വൈകിയിൽ ഇവിടെയുള്ള എല്ലാം കൂടെ അങ്ങട്ട് പോയി അതിന്റെ ഡിമാൻഡും ഇല്ലാതാക്കും ."

"ആ ബെസ്റ് ഇപ്പൊ പിന്നെ ആരും പോയിട്ടേ ഇല്ലല്ലോ യൂകെ യി ലേക്ക് " എൽന എന്നെ നോക്കി പുച്ച ഭാവേനെ പറഞ്ഞു

"അങ്ങനല്ല എൽന . ഇപ്പൊ നല്ല പ്ലേസ്‌മെന് ഉണ്ട് .പക്ഷെ ഒന്ന് രണ്ടു വര്ഷം കൂടി കഴിഞ്ഞാൽ കുളമാവും .അതിനുള്ളിൽ എങ്ങനേലും അവിടെ എത്തണം . ലോൺ ഒന്നും സെറ്റ് ആവാതെ ആകെ വിഷമിച്ചിരിക്കുമ്പോളാ ജോണി ചേട്ടന്റെ വിളി വരുന്നത് .അച്ഛന്റെ സുഹൃത്തായിരുന്നു ജോണി ചേട്ടൻ പത്തങ്ങാടിയിൽ അച്ഛൻ ജോലി ചെയ്യുമ്പോൾ ഉള്ള കൂട്ട് . അച്ഛൻ അവിടെ ഒരു

💬 Comments

View all comments