0%

Chapter Title : അഹം [നൈമ]

Author : Kambikathakal Read All Parts 3.1K

ഏക്കറിന് മുകളിൽ ഒരു വസ്തു വാങ്ങിയിട്ടിരുന്നു . അച്ഛന്റെ ഇപ്പോളത്തെ ഭാര്യ അത് വിൽക്കാൻ നോക്കുന്നുണ്ട് .പക്ഷെ ഞങ്ങളുടെ സമ്മതം വേണം അതിന് "

"അതെന്തിനാടാ നിന്റെ അച്ഛന്റെ സഥലം വിൽക്കാൻ വേറെ ആളുടെ സമ്മതം . അങ്ങേർക്ക് തന്നെ അങ്ങ് വിറ്റാൽ പോരെ ?" ജോസപ്പേട്ടൻ ചോദിച്ചു

"അതിനു പുള്ളി ജീവിച്ചിരിക്കണ്ടേ ?  അച്ഛൻ മരിച്ചിട്ട് വര്ഷങ്ങളായി ജോസപ്പേട്ടാ.

"എന്റെ കർത്താവേ " മേരി ചേച്ചി അറിയാതെ പറഞ്ഞു പോയി .

"ഹ്മ്മ് അപ്പൊ സത്യം പറഞ്ഞാൽ നിനക്ക് ഇതൊരു ലോട്ടറി ആണ്.അച്ഛന്റെ പേരിൽ കിടക്കുന്ന ആ സ്ഥലം വിൽക്കണേൽ നിയമപരമായി ഭാര്യയായി ഇരിക്കുന്ന നിന്റെ അമ്മയും നീയും കൂടി ഒപ്പിടണം " ജോസപ്പേട്ടൻ കണക്കു കൂട്ടും പോലെ പറഞ്ഞു .

"യെസ് .അത് തന്നെ കാര്യം.പച്ചയായി പറഞ്ഞാൽ കിട്ടിയ അവസരം മുതലാക്കി ഒരു ഷെയർ വാങ്ങുക "

"പക്ഷെ അവര് എങ്ങനാ ? തരുവോ ?" ജോസപ്പേട്ടൻ സംശയത്തോടെ ചോദിച്ചു

"അറിയില്ല ചേട്ടാ . വിറ്റു കിട്ടുന്നതിന്റെ മുക്കാൽ ഭാഗം ഞങ്ങൾക്ക് വേണം എന്ന് അമ്മ വാശി പിടിച്ചു നിക്കുവാ .  അച്ഛന്റെ ഇപ്പോളത്തെ ഭാര്യയായ സ്ത്രീയെയും മകളെയും ഞാൻ ഇന്നേവരെ കണ്ടിട്ടോ സംസാരിച്ചട്ടോ ഇല്ല . ഇപ്പോളത്തെ അവസ്ഥ കൊണ്ടാ അല്ലേൽ ഞങ്ങളെ ഉപേക്ഷിച്ചു പോയ അച്ഛന്റെ കാശിനു വേണ്ടി ഞാൻ പോവില്ലാർന്നു “

"അങ്ങനെ വിട്ടു കളയണ്ട കാര്യമില്ല മോനെ. ഒന്നില്ലേലും മോന്റെ അച്ഛൻ ഉണ്ടാക്കിയതല്ല .അതങ്ങനെ നാട്ടുകാർക്ക് കൊടുക്കേണ്ട ആവശ്യമുണ്ടോ " മേരി ചേച്ചി അഭിപ്രായം പറഞ്ഞു

"സൂക്ഷിക്കണം ,

💬 Comments

View all comments