0%

Chapter Title : അഹം [നൈമ]

Author : Kambikathakal Read All Parts 3.1K

കൈയിൽ ഇരിക്കുന്ന ഗ്ലാസ് വാങ്ങി ബാക്കി ഉണ്ടായ വോഡ്ക വലിച്ചു ."അആഹ് ...ഒന്നൂടെ ഒഴി "   ഞാൻ പറഞ്ഞത് കേട്ട് അമല കിളി പറന്ന ഭാവേനെ എന്നെ നോക്കി . "ഒന്നൂടെ ഒഴിക്ക് പെണ്ണെ " ഞാൻ അമലയോടു പറഞ്ഞു .

അമല ഒഴിച്ചത് ഞാൻ പെട്ടെന്ന് കാലിയാക്കി . "ആഹാ കറക്റ്റ് അളവ്. അപ്പൊ ഇത് സ്ഥിരാലെ " ഞാൻ രണ്ടിനേം നോക്കി

"അയ്യോ ഇല്ല ചേട്ടാ സ്ഥിരമോന്നുമല്ല , ആഴ്ചയിൽ ഒരു തവണ " എൽനയുടെ നാവിൽ നിന്ന് ചാടി .അമല അവളെ കണ്ണുരുട്ടി കാണിച്ചു .

"അല്ല ചേട്ടാ ഇതാദ്യമാ "എൽന കിടന്നു ഉരുണ്ടു .

"ഓക്കെ എങ്കിൽ ഞാൻ ജോസപ്പേട്ടനെ ഒന്ന് കാണട്ടെ " ഞാൻ എഴുനെക്കാൻ പോയി ."അയ്യോ ഇരിക്ക് ഹരി " അമല കൈയിൽ കയറി പിടിച്ചു .

"എടൊ..ഇയാള് പ്രശ്നാക്കല്ലേ." അമല എന്റെ കൈയിൽ പിടിച്ചുകൊണ്ട് തന്നെ പറഞ്ഞു .

"എന്നാ എനിക്ക് ഒരു കാര്യം വേണം "

"എന്ത് ?" അമലയും എൽനയും മുഖത്തോടു മുഖം നോക്കി.

"എനിക്കാ മുട്ട വേണം "

"എന്തൂട്ട് ?" അമല കിളി പോയ പോലെ ചോദിച്ചു

"എടി പെണ്ണെ എനിക്കാ ബിരിയാണിയിൽ മുട്ട വേണമെന്ന് .വിശന്നിട്ട് വയ്യ "

അമലയും എൽനയും കുടു കൂടാ ചിരിച്ചു "ഇന്നാ മുട്ട മാത്രം ആക്കണ്ട ഫുൾ എടുത്തോ എന്ന് പറഞ്ഞു ബിരിയാണി എനിക്ക് നേരെ നീട്ടി .

"ഒരു രണ്ടു ഗ്ലാസ്സെ ഉള്ളു ?" ഞാൻ ചിക്കൻ കഷ്ണം കടിച്ചു വലിച്ചു

💬 Comments

View all comments