0%

Chapter Title : അഹം [നൈമ]

Author : Kambikathakal Read All Parts 3.2K

കയറവെ ജോണി ചേട്ടൻ പറഞ്ഞു .

"കയറ്റമോ ? നമ്മൾ പോണ വഴി അപ്പൊ നമ്മൾ ഈ വണ്ടി കൂടി തള്ളണമോ ?" ഞാൻ ചോദിച്ചു

"അയ്യോ മോനെ വണ്ടി ഓടിക്കോളും ..ഇവൻ പുലിയല്ലേ "ജോണി ചേട്ടൻ എന്നോട് വണ്ടിയിൽ കയറാൻ പറഞ്ഞുകൊണ്ട് ആംഗ്യം കാണിച്ചു .ഓഹ് ഞാൻ ഒന്ന് ആശ്വസിച്ചുകൊണ്ട് വണ്ടിയിൽ കയറി .

"പിന്നെ മോനെ  ഒരു തിരുത്ത് ഉണ്ടട്ടോ, കയറ്റം മാത്രം ഒന്ന് തള്ളേണ്ടി വരും "ജോണി ചേട്ടൻ വണ്ടി ഇഴഞ്ഞു ഇഴഞ്ഞു നീങ്ങവേ എന്നോട് പറഞ്ഞു

"അതാ ചോദിച്ചത് അപ്പൊ പോവുന്ന വഴി കയറ്റമുണ്ടോ എന്ന് "മഴ മുഖത്തേക്ക് അടിക്കുന്ന ശബ്ദം കൊണ്ട് ഞാൻ ഒച്ചനെ ചോദിച്ചു .

"ഏയ് അധികമൊന്നും ഇല്ല മോനെ ഒരു എട്ടു പത്ത് കയറ്റം ...പിന്നെ ഖദീജ താത്തയുടെ വീടിനു മുന്നിൽ ഒരു വലിയ കയറ്റവും "

മൈര് ...എനിക്ക് ആകെ അങ്ങ് പൊളിഞ്ഞു ..."ഇത് ഇപ്പൊ എങ്ങാനും എത്തോ ?" ഒച്ചിനെ പോലെ ഇഴഞ്ഞു ഇഴഞ്ഞുള്ള പോക്ക് കണ്ട് ഞാൻ അങ്ങേരോട് ചോദിച്ചു .

"ഇപ്പൊ എത്തും മോനെ ഒരു 18  കിലോമീറ്റർ അല്ലെ ഉള്ളു "

ഓഹ് അപ്പൊ കൂടി വന്നാൽ ഒരു 15 -20 മിനുട് .ഞാൻ മനസ്സിൽ കണക്കു കൂട്ടി .
"മോനെ ഒരു തിരുത്തു കൂടി ഉണ്ടേ ...18 ഇല്ല ..17 കിലോമിറ്റർ ഉള്ളൂട്ടോ ...ഇപ്പ എത്തും നമ്മൾ ഒരു രണ്ടു മണിക്കൂർ "

സഭാഷ് !

ആദ്യ ശ്രമമാണ് .നിങ്ങളുടെ ആത്മാർത്ഥമായ അഭിപ്രായങ്ങൾ അടുത്ത ഭാഗങ്ങളെ കൂടുതൽ

💬 Comments

View all comments