Chapter Title : ഐ സി യു വിലായ അച്ഛനും വീട്ടില്‍ തനിച്ചായ അമ്മയും [Mahesh]
പെട്ടെന്ന് തന്നെ ഞാന്‍ സ്വയം തിരുത്തി. 'അമ്മയാണ്, തെറ്റാണ്'. ഈയിടെയായി ഇടയ്ക്കിടെ പിടിവിട്ട് പായുന്ന മനസ്സിനെ സ്വയം നിയന്ത്രിച്ചു.
'ഗോപിയേട്ടാ വേഗം വിട്ടോ' ഞാന്‍ പറയുന്നത് കേട്ടപ്പോള്‍ ആള്‍ പെട്ടെന്നൊന്ന് ഞെട്ടി. വേഗം തന്നെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
' സ്‌ട്രോക്കാണ്, എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളേജില്‍ എത്തിക്കണം. നാല് മണിക്കൂറിനുള്ളില്‍ ചെയ്യേണ്ട ഇംജക്ഷന്‍ ഉണ്ടായിരുന്നു. പക്ഷെ അതിന്റെ സമയം കഴിഞ്ഞ് പോയെന്നാണ് തോന്നുന്നത്. ആംബുലന്‍സില്‍ തന്നെ കൊണ്ട് പോയിക്കോളൂ' ഡോക്ടര്‍ വിശദമായി പറഞ്ഞു.
കോഴിക്കോട് നഗരത്തിലേക്ക് ഏതാണ്ട് 40 കിലോമീറ്റര്‍ ദൂരമുണ്ട്. ഇന്നത്തെ പോലെ സ്വകാര്യ ആശുപത്രികള്‍ ഒന്നും ധാരാളമുള്ള കാലമല്ല. മെഡിക്കല്‍ കോളേജല്ലാതെ മറ്റൊരു ആശ്രയവുമില്ലാത്ത കാലമാണ്. നേരെ മെഡിക്കല്‍ കോളേജിലേക്ക് വിട്ടു. കാഷ്വാലിറ്റിയില്‍ വീണ്ടും മണിക്കൂറുകളോളമുള്ള കാത്തിരിപ്പ്. ഒടുക്കം ഡോക്ടര്‍ വന്നു. ഐ സി യു വിലേക്ക് കയറ്റി.
അപ്പോഴേക്കും ജ്യേഷ്ഠനും എത്തിയിരുന്നു. അവന്‍ ജോലി ചെയ്യുന്നത് കോഴിക്കോട് നഗരത്തില്‍ തന്നെയാണ്. ദിവസേന പോയി വരാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അവിടെ രണ്ട് മൂന്ന് പേര്‍ ചേര്‍ന്ന് വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയാണ്.
' തലയ്ക്കകത്ത് ബ്ലീഡിംഗ് ഉണ്ട്. കുറച്ച് ദിവസം ഐ സി യു വില്‍ അഡ്മിറ്റാകണം. ഒന്നും പറയാറായിട്ടില്ല, ഞങ്ങള്‍ പരമാവധി പരിശ്രമിക്കുന്നുണ്ട്' സീനിയര്‍ ഡോക്ടര്‍ വന്ന് പറഞ്ഞു.
എനിക്ക് വലിയ ആശങ്കയും ആകാംക്ഷയുമൊന്നും തോന്നിയില്ല. അമ്മയുടെ മുഖവും നിസ്സഹായമാണ്. ചേട്ടന് പക്ഷെ വലിയ ആശങ്കയുണ്ട്, മുഖം കണ്ടാലറിയാം. വൈകുന്നേരം വരെ ഐ സി യു വിന് മുന്നില്‍ ഞങ്ങള്‍ മുഖത്തോട് മുഖം നോക്കിയിരുന്നു. ഇടയ്ക്ക നഴ്‌സ് വന്ന് മരുന്നുകള്‍ വാങ്ങാന്‍ പറയും. ചേട്ടന്‍ തന്നെ പോകും. എന്റെ കയ്യില്‍ പത്തിന്റെ കാശില്ലല്ലോ. പോക്കറ്റ് മണിയായി പോലും പത്ത് രൂപ തരാത്ത കശ്മലാണ് ഉള്ളില്‍ കിടക്കുന്നത്.
' നിങ്ങള്‍ വീട്ടിലേക്ക് പോയിക്കോളൂ, രാത്രി ഞാനിരുന്നോളാം. നാളെ പകല്‍ അമ്മയും നീയും ഇരുന്നാല്‍ മതി. എനിക്ക് ജോലിക്ക് പോകാമല്ലോ' ചേട്ടന്‍ നിര്‍ദ്ദേശം വെച്ചു. ഞങ്ങള്‍ക്കും സ്വീകാര്യമായിരുന്നു. സന്ധ്യയാകും മുന്‍പേ തന്നെ ഞങ്ങളിറങ്ങി.
വീട്ടിലെത്തിയ ഉടന്‍ അമ്മ കുളിക്കാന്‍ കയറി. ഞാനൊന്ന കറങ്ങാനിറങ്ങി. രാത്രി പത്ത് മണിയോടെ തിരികെ
💬 Comments
View all comments