ഐഷു [VaSco]
📝 Ongoing
👁 210.4K views ❤ 156 likes 💬 9 comments
ഹായ് കൂട്ടുകാരെ. ഞാൻ മുൻപ് എഴുതിയ ' സാർ.. ഇത് ഉങ്കൾ കുളന്തൈ ' എന്ന കഥയുടെ ആമുഖത്തിൽ പറഞ്ഞ ' ഐഷു ' കഥയാണ് ഇത്. വളരെ ചെറിയൊരു കഥയായിരുന്നു ഈ കഥ എഴുതാൻ തുടങ്ങുമ്പോൾ എന്റെ മനസ്സിൽ.
ആദിയുടെയും ഐഷുവിന്റെയും. ജീവിതം. അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ എന്റെ ചിന്തകൾ മറ്റൊരു വഴിയിൽ തിരിഞ്ഞു. അത് ഇപ്പോൾ ഇങ്ങനെയായി. ഞാൻ മനസ്സിൽ കരുതിയപ്പോൾ ഐഷു എന്ന കഥാപാത്രം മാത്രം ഉണ്ടായിരുന്ന കഥയിൽ ഇപ്പോൾ ഐഷുവിനെ കൂടാതെ മറ്റു ചിലരും സ്ഥാനം പിടിച്ചു.
എന്തായാലും വലിയ പുതുമകൾ ഒന്നും ഉന്നയിക്കാതെ ഒരു കൊച്ചു കഥ. നാലോ അഞ്ചോ പാർട്ട് ഉള്ള ഒരു കൊച്ചു കഥ ഇഷ്ടമായാൽ പറയുക. ഇല്ലെങ്കിലും പറയുക.
ഇല്ലെങ്കിൽ പിന്നെ കഥയെന്ന് പറഞ്ഞു ഈ വഴി വരേണ്ടതില്ലല്ലോ..?
പിന്നെ എന്റെ പ്രണയ സാഫല്യം എന്ന കഥ നിങ്ങൾക്ക് ഇഷ്ട്ടമാകുന്നില്ലേ...? അതിൽ ഇപ്പോൾ കമ്പി കൂടുതൽ ആയെന്ന് ഉള്ളതാണോ പ്രശനം. അത് ഒരു പാർട്ട് കൂടെ അങ്ങനെ ഉണ്ടാകും. എന്നാലേ കഥ ഒരു വഴിത്തിരിവിൽ എത്തൂ.
💬 Comments
View all comments