Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]
ഒരെണ്ണം തരണം...."
"അതല്ലടി ഫിനാൻഷ്യൽ സ്റ്റബിലിറ്റി ഒക്കെ ആയെന്ന് എനിക്കും അറിയാം. അമ്മ വിളിച്ചിട്ടുണ്ടായിരുന്നു. ജ്യോതി പ്രെഗ്നന്റ് ആണ്...."
"ആഹാ കൊള്ളാലോ, അത് കാരണം ആണോ നീ ഡെസ്പ് ആയെ....?"
"അല്ലേടി..."
"പിന്നെന്താടാ, നിനക്ക് ഇഷ്യൂ ഫിനാൻഷ്യൽ സ്റ്റബിലിറ്റി ഒന്നുമല്ല, നിനക്ക് നിന്റെ ഗോൾസ് അച്ചിവ് ചെയ്യാൻ ഉള്ള ഒരു നിശ്ചയദാര്ട്യം ഉണ്ട്. പണ്ടേ മുതലേ ഉള്ളതാണല്ലോ. അതാണ് കാര്യം. അല്ല എന്നിട്ട് ഇപ്പൊ നീ ഇമ്പോട്ടന്റ് വല്ലതും ആണെന്നാണോ പറഞ്ഞ് വരുന്നേ....?"
"ശേ പോടീ അതൊന്നുമല്ല, നീ പറഞ്ഞ പോലെ ഗോൾസിന്റെ പിന്നാലെ പോയി, ലൈഫ് കൈയിന്ന് പോവോ എന്ന അവസ്ഥയിലാ...."
"എഹ്.... നീ ഒരു മാതിരി പരട്ട നോവലിസ്റ്റുകൾ പറയുന്ന പോലെ, കാര്യം പറയടാ...."
"എടി നിനക്ക് അറിയാലോ ഞാനും ഐഷുവും തമ്മിൽ ഉള്ള ഒരു കണക്ഷൻ...."
"പിന്നല്ലാതെ, ദി മോസ്റ്റ് പാഷണെറ്റ് കപ്പിൽ ഐ എവർ സീൻ...."
"അഹ്, ആ ഒരു പാഷണെറ്റും ഇന്റിമസിയും ഇപ്പൊ എന്താണ്ട് നഷ്ടപ്പെട്ട് പോലെയാണ്....."
"അതെന്താ അങ്ങനെ,എനിതിങ് സീരിയസ്....?"
"ഐ ഡോണ്ട് തിങ്ക് സൊ ബട്ട്. ഞാൻ ഈ റീസെർച് വർക്ക് ഒക്കെ ആയിട്ട് കഴിഞ്ഞ ഒരു നാലഞ്ചു മാസം ആയിട്ട് അതിൽ തന്നെയായിരുന്നു. പിന്നെ വർക്ക് ഷെഡ്യൂളും. ഞാൻ കൂടുതലും നീ പറഞ്ഞ പോലെ ഗോളിലേക്ക് ഫോക്കസ്ഡായി.അത് ഞങ്ങളുടെ നീ പറഞ്ഞ കണക്ഷൻ മെല്ലെ കുറച്ചത് പോലെയായി...."
"അവള് അങ്ങനെ പറഞ്ഞോ നിന്നോട്....?"
"ഇന്നലെ പോസ്റ്റിങ്ങ് ഓർഡർ എല്ലാം കിട്ടി ഞാൻ ഹാപ്പിയായി, അവളായിട്ട് ഒരു ഹാപ്പി ടൈമിലേക്ക് കടക്കുകയായിരുന്നു.ഐ മീൻ സെക്സ്.അപ്പോൾ ഞാൻ അവളോട്
💬 Comments
View all comments