Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]
എടുത്ത് നോക്കാൻ അവന്റെ ഉൾ മനസ്സിൽ നിന്ന് ആരോ പറയുന്ന പോലെ തോന്നി.
കിച്ചണിലേക്ക് ഒന്ന് നോക്കിയ ശേഷം അവൻ ഫോൺ എടുത്തു.ലോക്ക് അറിയുന്നത് കൊണ്ട് അൺലോക്ക് ചെയ്ത് വാട്സ്ആപ്പ് എടുത്ത് നോക്കി.അസാധാരണമായുള്ള മെസ്സേജസ് ഒന്നും ഇല്ല. സ്ക്രോൾ ചെയ്ത് അവളുടെ ട്രെയിനറുടെ ചാറ്റ് എടുത്ത് നോക്കി. അതികം ചാറ്റ് ഒന്നും ചെയ്തിട്ടില്ല. എന്തോ പ്രോട്ടീൻ പൌഡർന്റെ മറ്റോ ലിങ്ക് ഒക്കെ അയച്ചിട്ടുണ്ട്, അല്ലാതെ ഒന്നുമില്ല. ജീവന് അപ്പൊ തോന്നിയത് ഒരു തരം നിരാശ ആയിരുന്നു. അത് എന്ത്കൊണ്ടാണെന്ന് അവനും മനസിലായില്ല. ഫോൺ തിരിച്ച് വച്ച് ഡ്രസ്സ് മാറി അവൻ ഹാളിലേക്ക് ചെന്നു.
ഐശ്വര്യ ആ സമയം ഫുഡ് എല്ലാം എടുത്ത് വച്ചിരുന്നു. അവർ ഒരുമിച്ചിരുന്ന് ഫുഡ് കഴിച്ചു. കിച്ചണിൽ എല്ലാം ക്ലീൻ ആക്കിയ ശേഷം അവൾ കിടക്കാൻ റൂമിലേക്ക് വന്നു. ജീവൻ ആ സമയം ബെഡിൽ ഇരുന്ന് ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
"ആഹാ വീണ്ടും ലാപ്ടോപ്പിൽ കയറിയോ....?"
"ഏയ് ഞാനെ കുറച്ച് കാര്യങ്ങൾ നോക്കായിരുന്നു...."
"എന്ത് കാര്യം....?"
"വാ കാണിക്കാം....."
അവൾ ബെഡിലേക്ക് കേറി അവന്റെ അടുത്ത് ചാരി ഇരുന്നു. ലാപ്ടോപ്പിൽ അവൻ പോൺ വീഡിയോസ് തിരയുകയായിരുന്നു.
"ഓഹ് അപ്പൊ ഇതാണ് പണി....."
"ഹ്മ്മ്.... നമുക്കിന്ന് ഒരുമിച്ചിരുന്ന് ഒരെണ്ണം കാണാം എന്താ....? "
"ഹ്മ്മ് ശെരി...."
അവൾ ചിരിച്ചുകൊണ്ട് അവന്റെ അടുത്ത് ചേർന്നിരുന്നു. ജീവൻ ഒരു വീഡിയോ പ്ലേ ചെയ്തു. "Hotwifexxx" എന്ന ഒരു സൈറ്റിലെ വീഡിയോ ആയിരുന്നു അത്. സോഫയിൽ ഇരിക്കുന്ന ഭർത്താവും ഭാര്യയും. ആദ്യം അവർ പതിയെ തൊടലും ചുംബനവും ഒക്കെ ആയിട്ട്
💬 Comments
View all comments