Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]
പ്രശ്നമില്ല, സേഫ്റ്റി ആണ് ഞങ്ങൾക്ക് മെയിൻ...."
"ഡോണ്ട് വറി ജീവൻ, സേഫ്റ്റി ഗരന്റി ആണ്. വൈഫിനോട് പറഞ്ഞ് ഓക്കേ ആണെങ്കിൽ ഓക്കേ എന്ന് പറഞ്ഞ് ഒരു മെസ്സേജ് ഇട്ടാൽ മാത്രം മതി. ഷെഡ്യൂൾ ഡേറ്റും സമയവും അപ്പൊ പറയാം...."
"ഹ്മ്മ് ഓക്കേ...."
ജീവൻ ഫോൺ വച്ച് ബാക്കി ഉണ്ടായിരുന്ന കോഫീ മൊത്തമായി കുടിച്ചു.ഒരു കൗതുകത്തിന് വിളിച്ച് നോക്കിയതാണെങ്കിലും ഇപ്പൊ ശരിക്കും അത് ട്രൈ ചെയ്യണം എന്ന് അവന്റെ മനസ്സിൽ ഒരു ദൃഢനിശ്ചയം വന്നപോലെയായിരുന്നു. അവിടെന്ന് എഴുനേറ്റ് അവൻ വീട്ടിലേക്ക് തിരിച്ചു.
തിരിച്ച് ഫ്ലാറ്റിൽ എത്തിയപ്പോ ഐശ്വര്യ ഹാളിൽ സോഫയിൽ ഇരുന്ന് ടിവി കാണുന്നുണ്ടായിരുന്നു. അവളെ നോക്കി ഒരു ചിരി പാസ്സാക്കി അവൻ റൂമിലേക്ക് നടന്നു. ഐശ്വര്യ ടിവി ഓഫ് ചെയ്ത് എഴുനേറ്റ് അവന്റെ പിന്നാലെ റൂമിലേക്ക് ചെന്നു. ഡ്രസ്സ് മാറിക്കൊണ്ടിരുന്ന ജീവൻ വാതിൽക്കൽ കടുന്നൽ കുത്തിയ പോലെ മുഖവുമായി നിക്കുന്ന ഐശ്വര്യയെ കണ്ണാടിയിലൂടെ കണ്ടു.അവളുടെ മുഖം കണ്ട് അവൻ ചെറുതായി ചിരിച്ചു.
"അതെ ഫുഡ് എടുത്ത് വെക്കട്ടെ....?"അവൾ കുറച്ച് ഗൗരവത്തിൽ ചോദിച്ചു.
"വേണ്ട, ഞാൻ കഴിച്ചു...."
"ഓഹ്, അപ്പൊ ഉണ്ടാക്കി വച്ചത് എടുത്ത് കളയാം അല്ലേ...."
അവൻ തിരിഞ്ഞ് അവളെ ഒന്ന് നോക്കി. അവൾ അവനെ നോക്കി കണ്ണുരുട്ടി നിന്നു. അത് കണ്ട് അവൻ അറിയാതെ ചിരിച്ചുപോയി.
"കിണിക്കല്ലേ, ആരെ കാണാൻ പോയതാണെന്ന്....?"
"എല്ലാം നിന്നോട് പറയണം എന്നുണ്ടോ, നീ എല്ലാം പറയാറുണ്ടോ....?"
"ദേ എന്തേലും ചോദിക്കാൻ ഉണ്ടേൽ നേരെ ചോദിക്കണം. അല്ലാണ്ട് ഒരുമാതിരി. എന്തോ വല്യ സംഭവം കണ്ട് പിടിച്ച പോലെ...."
"അഹ് അത് തന്നെയാ അറിയണ്ടേ, എവിടെ ഒക്കെ ആരൊക്കെ പിടിച്ചു എന്ന്...."
"ദേ ദേ അതികം ഓവർ അവല്ലെട്ടോ...."
അവളുടെ മുഖം വാടി വരുന്നത് അവൻ ശ്രെദ്ധിച്ചു. അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ അവൻ അവളുടെ മുടിയിലൂടെ തലോടി അവളുടെ താടി പിടിച്ച് പൊക്കി.
"എന്തെടി വിഷമം ആയോ....?"
"പിന്നെ ഇങ്ങനെ പറയേം, പെട്ടെന്നു ഇറങ്ങി പോവുകയും ഒക്കെ ചെയ്താൽ വിഷമം ആവില്ലേ...."
"ഓഹ് സോറി സോറി വിട്ട് കള...."
"ഹ്മ്മ്... പിന്നെ ജിമ്മിൽ
💬 Comments
View all comments