Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]
അത്...."
"ശ്ഹ്... അത് ഇപ്പൊ പറയണ്ട, രാത്രി നമുക്ക് ഡിസ്‌കസ് ചെയ്യാം, ഹ്മ്മ്....?"
"ഹ്മ്മ്...."
"എന്ന വാ ഫുഡ് കഴിക്കാം...."
ഐശ്വര്യക്ക് അത്ര നേരം മനസ്സിൽ ഉണ്ടായിരുന്ന ചെറിയ ഭാരം ഒഴിഞ്ഞത് പോലെ തോന്നി. അവർ രണ്ട് പേരും ഒരുമിച്ചിരുന്ന് ഫുഡ് കഴിച്ചു. ശേഷം അടുക്കളയിലെ പണികളിൽ ജീവനും അവളെ സഹായിച്ചു. വൈകിട്ട് ഇരുന്ന് നെറ്റ്ഫ്ലിക്സിൽ പുതിയ ഒരു സിനിമയും കണ്ട ശേഷം അവർ കിടക്കാനായി റൂമിലേക്ക് വന്നു. ഐശ്വര്യ അവളുടെ വയലറ്റ് കളർ നൈറ്റി ഗൗൺ ഊരി ഇട്ട് ബോഡി ക്രീംമും തേച്ച് മുടി കെട്ടിവച്ച് അവൾ ബെഡിൽ നേരെത്തെ സ്ഥാനം പിടിച്ച ജീവന്റെ അടുത്ത് ചാരി കിടന്നു.
"ഏട്ടാ...."
"ഹ്മ്മ്...."
"രാവിലെ എന്നോട് ദേഷ്യം തോന്നിട്ട് ആണോ, ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞ് പോയെ.....?"
"ദേഷ്യോ, എന്തിന്... ഞാൻ ശെരിക്കും ഒരാളെ കാണാൻ തന്നെ പോയതാ...."
"ചുമ്മാ...."
"അല്ലെങ്കിൽ നീ പറ ഞാൻ എന്തിനാ ദേഷ്യപെടുന്നേ.....?"
"അത്.... ആ ജിമ്മിലെ അവൻ പറഞ്ഞത് കേട്ട്...."
"അപ്പൊ അവൻ പറഞ്ഞത് സത്യം അല്ലേ....?"
"അവൻ എന്താ പറഞ്ഞെ....."
"ആദ്യം നിന്റെ വർണ്ണനകൾ. പിന്നെ നീ കുറച്ചു സ്‌ക്ലൂസീവ് ആണെന്ന്. പെട്ടന്ന് പിടി തരുന്ന ടൈപ്പ് അല്ല എന്നൊക്കെ. പിന്നെ നിന്നെ വർക്ക് ഔട്ട് ചെയ്യാൻ ഹെല്പ് ചെയ്തത്....."
"ഓഹോ...."
"എന്തെ കള്ളമാണോ....?"
"അല്ല...."
"ആഹാ, എന്നിട്ടാണ്. അപ്പൊ നീ അതൊക്കെ എന്നോട് പറയാതെ ഇരിക്കുമ്പോൾ എനിക്ക് ദേഷ്യം വന്നൂടെ...."
"ഹ്മ്മ്... സോറി. ഞാൻ പറയണം എന്ന് വിചാരിച്ചതാ. പക്ഷെ ഒരു ഫൺ രീതിയിൽ ഉള്ള കാര്യം ആയത് കൊണ്ട് ആ ഒരു മൂഡിൽ ഇരിക്കുമ്പോ പറയാം എന്ന് കരുതി...."
"ഹ്മ്മ് ശെരി ശെരി, ഇനി നിന്റെ ഫീലിംഗ് പറ ഈ കാര്യത്തിൽ....."
"എനിക്ക് ഫീലിംഗ് ഒന്നൂല്യ. ഇവനെ ആള് ഒരു കോഴിയ. ഞാൻ അന്ന് പറഞ്ഞില്ലേ. അതായത് ഇവനെ നോക്കി ചിരിക്കുന്നവർ എല്ലാം ഇവന് വീണു എന്ന് വിചാരിക്കുന്ന ഒരുത്തൻ. 25-26 വയസുള്ളൂ. നോക്കുന്നത് കാണുമ്പോ ഞാൻ മൈൻഡ് ചെയ്യാറില്ല. അന്ന് വർക്ഔട്ട് ചെയ്യാൻ ഹെല്പ് ചെയ്തപ്പോ
💬 Comments
View all comments