0%

Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]

ഒക്കെ ഹെല്പ് ചെയ്യില്ലേ. അത് പറഞ്ഞതാ...."

"അഹ്.... ഒരു തവണ, അല്ല ഏട്ടൻ അത് എങ്ങനെ...."

"അവൻ മറ്റൊരാളോട് പറയുന്നത് ഞാൻ കേട്ടു. നിന്നെ ഹെല്പ് ചെയ്ത കാര്യം...."

"അഹ് അത് ഏട്ടാ...."

"നീ സഹകരിച്ചു നിന്നു എന്നൊക്കെ ആണല്ലോ അവൻ പറഞ്ഞെ. ശെരിക്കും....?"

"ഏട്ടാ അത് അങ്ങനെ അല്ല, ഞാൻ...."

"അഹ് അത് എന്തേലും ആവട്ടെ, ജിമ്മിൽ അതൊക്കെ പതിവ് അല്ലേ, വിട്ടേക്ക്....."

അവൻ വേറെ ഒന്നും പറയാതെ നേരെ ഇരുന്ന് വണ്ടി ഓടിച്ചു. തിരിച്ച് ഫ്ലാറ്റിൽ എത്തി അവൻ ബാത്റൂമിൽ കേറി കുളിച്ച് ഫ്രഷ് ആയ് ഡ്രസ്സ്‌ മാറി വന്നു.

"എടി ഞാൻ പുറത്തേക്ക് പോവാ, ഒരാളെ കാണാനുണ്ട്...."

അടുക്കളയിലേക്ക് നോക്കി വിളിച്ച് പറഞ്ഞിട്ട് അവൻ പുറത്തേക്ക് ഇറങ്ങി. എന്തോ ആണ് സമയം അവന് അവളെ ഫേസ് ചെയ്യാൻ തോന്നിയില്ലേ. പാർക്കിങ്ങിൽ നിന്ന് കാർ എടുത്ത് അവൻ ബ്രോഡ് വേ ഏരിയയിലേക്ക് വിട്ടു.അവിടെയുള്ള ഒരു ഓപ്പൺ ചെയറിങ് റെസ്റ്റോറന്റിൽ ചെന്ന് ഒരു ക്യാപ്പിച്ചിനോ പറഞ്ഞ് ഇരുന്നു.

"ശേ അവളോട് അത് ചോദിച്ചത്, എനിക്ക് ജലസി ഫീൽ ആയിട്ടാണെന്ന് അവൾ കരുതി കാണോ.ഏയ് അവൾക്ക് എന്നെ അറിയുന്നതല്ലേ. എന്നാലും പെട്ടന്ന് പുറത്തേക്ക് പോയത് വേണ്ടായിരുന്നു. ശേ ആണ് സമയത്ത് അവളെ ഫേസ് ചെയ്യാൻ തോന്നില്ല...."

സ്വയം വിധികല്പന നടത്തി അവൻ ക്യാപ്പിച്ചിനോ കുറിച്ച് ഇരുന്നു.

"ഹലോ ഡോക്ടർ...."

പിന്നിൽ നിന്നുള്ള ആണ് വിളി കേട്ട് അവൻ തിരിഞ്ഞ് നോക്കി. അത് സാന്ദ്ര ആയിരുന്നു. ഡയറക്ടറുടെ വൈഫ്‌. ഒരു വൈറ്റ് ക്രോപ് ടോപ്പും ബ്ലൂ ജീൻസുമാണ് വേഷം.അവൾ

💬 Comments

View all comments