Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]
അവന്റെ മുന്നിലെ ചെയറിൽ വന്നിരുന്നു.
"എന്താ ഡോക്ടർ ഒറ്റക്ക്, ആരേലും വെയിറ്റ് ചെയ്ത് ഇരിക്കുവാണോ....?"
"ഏയ് അല്ല ചുമ്മാ...."
"ഇന്ന് ഓഫ് ആണോ....?"
"അഹ് ഇന്ന് ഓഫ് ആണ്. താൻ ഒറ്റക്ക് ആണോ അതോ ഡയറക്ടർ സാർ ഉണ്ടോ കൂടെ.....?"
"ഞാൻ ഫ്രണ്ട്‌സ് ആയിട്ട് വന്നതാ, ഡയറക്ടർ സാർ ഫുൾ ബിസി അല്ലേ...."
"ഹ്മ്മ് അത്രേം വല്യ ഹോസ്പിറ്റലിന്റെ ഡയറക്ടർ ആവുമ്പോ ബിസി ആവുലോ...."
"ആഹാ, അല്ല ജീവൻ ഡോക്ടറ്ടെ വൈഫ് എന്തെ, ഹൗസ് വൈഫ് എന്നലേ പറഞ്ഞെ....?"
"അഹ് അവൾ വീട്ടിൽ, ജിം കഴിഞ്ഞ് റെസ്റ്റിൽ ആയിരിക്കും...."
"ഓഹ് അപ്പൊ ബോഡി കോൺഷ്യസ് ആയിട്ടുള്ള വൈഫ് ആണല്ലേ. ലക്കി യു. ജീവനും ജിമ്മിൽ പോവുന്നുണ്ടോ....?"
"അഹ് ആദ്യം സ്റ്റിരം പോവുമായിരുന്നു. പിന്നെ റിസർച്ച് വർക്ക് ആയിട്ട് തിരക്ക് വന്നപ്പോ പോക്ക് കുറച്ചു...."
"ഹ്മ്മ് എന്നിട്ടും ജീവന് നല്ല ഫിസിക് ഉണ്ട്ട്ടോ.ഐ റിയലി ലൈക് ഇറ്റ്...."
"ഹോ താങ്ക്സ്...."
"പിന്നെ എനിക്ക് ഒരു കോൺസൽറ്റേഷൻ വേണം. ചെറിയ ലീഗ്മെന്റ് പെയിൻ കുറച്ച് നാൾ ആയിട്ട് ഉണ്ട്...."
"ഓഹ് അതിന് എന്താ. മണ്ടേ നമുക്ക് നോക്കാം...."
"ഹ്മ്മ് പ്രൈമറി കൺസൽട്ടിങ്ങ് ടൈം കഴിഞ്ഞിട്ട് മതിട്ടോ...."
"അതെന്തേ....?"
"അല്ല കംഫർട് ആയിട്ട് പറയാനേ...."
"ഹ്മ്മ് ഓക്കേ ഫൈൻ...."
"ഹ്മ്മ്, അപ്പോ ഞാൻ പോട്ടെ ഫ്രണ്ട്‌സ് വെയിറ്റ് ചെയ്യുന്നുണ്ട്, സീയു...."
"ഓക്കേ, ബൈ...."
അവൾ ഒരു ചിരിയോടെ എഴുനേറ്റ് പോയി. അവൾ പോയപ്പോ ജീവൻ ഒന്ന് ശ്വാസം എടുത്ത് ഇരുന്നു. ഇവളുമായി സൂക്ഷിച്ച് ഇടപെട്ടില്ലെങ്കിൽ പണി തെറിക്കും. അവൻ കോഫീ കുടിച്ചിരുന്ന്
💬 Comments
View all comments